Activate your premium subscription today
ഷാർജ ∙ ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ ഷാർജ പൊലീസ് നടപടി തുടങ്ങി.
വാഹനങ്ങളുടെ ബാഹുല്യമാണ് ഗതാഗത തടസങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയിൽ ഗതാഗത കുരുക്കിൽ വലയുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ 2024 - 2025 വർഷത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 7.22 ലക്ഷം വാഹനങ്ങളാണ്. ഇതോടെ നഗരത്തിരക്കിലേക്കു ഇറങ്ങുന്ന, ബെംഗളൂരുവിൽ മാത്രം റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ
കൊടുക്കുന്ന പണത്തിന് മികച്ച മൂല്യം നല്കുന്ന കാറുകള്‍ക്ക് എക്കാലത്തും ഇന്ത്യന്‍ വിപണിയില്‍ പ്രിയം കൂടുതലാണ്. അത് ചെറുകാറുകളില്‍ മാത്രമല്ല എംപിവികളിലും എസ്യുവികളിലും അങ്ങനെ തന്നെ. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള അഞ്ച് 6 സീറ്റ് മോഡലുകളെ പരിചയപ്പെടാം. പ്രത്യേകിച്ച് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍
ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ നായികയായി നായികയായി തിളങ്ങുന്ന തമന്ന ഭാട്ടിയയുടെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ സുരക്ഷ. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ വേലാർ ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന
ന്യൂഡൽഹി ∙ ഗുരുഗ്രാമിലെ ലെപ്പേർഡ് ട്രെയിൻ റോഡിൽ വനിത ബൈക്ക് റൈഡർ ഷോമിത സിങ് (28) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ജയ് യാദവ് (34) എന്നയാളെയാണ് ബാദ്ഷാഹ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് വിഹാർ ഫേസ് മൂന്നിലെ ഗ്ലോബൽ ടവറിൽ താമിസിക്കുന്ന ജയ് യാദവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106 , സെക്ഷൻ 281 എന്നീ രണ്ട് വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് ആവശ്യമായ രേഖകൾ തയാറാക്കി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പീരുമേടിന്റെ മലമടക്കുകളിലൂടെ പായുന്ന ഈ മഹീന്ദ്ര മേജർ 4X4 ജീപ്പിന് പറയാൻ കഥകളേറെയാണ്. ഹൈറേഞ്ചുകാർ തിരഞ്ഞെടുത്ത എംഎൽഎ ഹൈറേഞ്ചുകാരുടെ സ്വന്തം പടക്കുതിരയെ കൂട്ടുകാരനാക്കിയ കഥയാണ് അതിലേറ്റവും സുന്ദരം. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ്
ഇരുചക്രവാഹനത്തിലൂടെയുള്ള ഇവരുടെ പാച്ചിലിന് പിന്നിലൊരു സദുദ്ദേശ്യമുണ്ട്. രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളുടെ മനം തണുപ്പിക്കുക.
ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്ഗ്മാന് സ്കൂട്ടറുകള് പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നതെന്നതാണ് പ്രധാന മാറ്റം. എല്ലാ മോഡലുകളിലും ഒബിഡി-2ബി വ്യാപിപ്പിക്കുകയെന്ന സുസുക്കിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം. നിലവില്‍
ആഡംബര കാറുകളില്‍ നിന്നും ജനകീയ മോഡലുകളിലേക്ക് അടുത്തകാലത്ത് ഇറങ്ങി വന്ന ഫീച്ചറാണ് സണ്‍ റൂഫ്. ഇന്ന് പത്തു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളിലും സണ്‍റൂഫ് ലഭ്യമാണ്. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് സണ്റൂഫിനോടുള്ള പ്രത്യേക ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ ബ്രാന്‍ഡുകളും ഈ ഫീച്ചര്‍ അധികമായി
മാനുവല്‍ ട്രാന്‍സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണോ നല്ലത്? എന്ന തര്‍ക്കത്തിന് ഏറെ പഴക്കമുണ്ട്. എങ്കിലും അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കൂടുതല്‍ മോഡലുകള്‍ എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ജനപ്രീതിയും വര്‍ധിച്ചിട്ടുണ്ട്. എളുപ്പത്തില്‍ വാഹനം കൈകാര്യം ചെയ്യാനാവുമെന്നതാണ്
Results 1-10 of 591