ബിഎംഡബ്ല്യു 7 സീരിസ്
BMW 7 Series

1977 മുതൽ ബിഎംഡബ്ല്യു ലൈനപ്പിലുള്ള വാഹനമാണ് 7 സീരിസ്. ഫുള്‍ സൈസ് ആഡംബര സെഡാനാണ് ഇത്. വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു പൂർണ്ണ വലിപ്പമുള്ള ആഡംബര സെഡാൻ ആണ്.ബിഎംഡബ്ല്യു ഇ3 അല്ലെങ്കിൽ "ന്യൂ സിക്സ്" സെഡാന്റെ പിൻഗാമിയായിട്ടാണ് 7 സീരിസ് അറിയപ്പെടുന്നത്. 7 സീരിന്റെ ഏഴാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. സെഡാൻ ബോഡിസ്റ്റൈലിൽ മാത്രം ലഭ്യമാകുന്ന കാറിന്റെ ലോങ് വീൽബേസും ലിമോസിൻ മോഡലുകളും വിപണിയിലുണ്ട്.