ബിഎംഡബ്ല്യു സി 400 ജിടി
BMW C 400 GT

ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ മാക്സി സ്കൂട്ടറാണ് സി400 ജിടി. 2021 ലാണ് ഈ സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിയത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം കരുത്തും വിലയുമുള്ള സ്കൂട്ടറുകളിലൊന്നാണ് സി 400 ജിടി.