Activate your premium subscription today
വിപണിയിലെത്തി ആദ്യ ദിവസം തന്നെ വിറ്റ് തീർന്ന് ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്യുവിയായ ഐഎക്സ്. അടുത്ത വർഷം ഏപ്രിലിൽ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വാഹനമാണ് വിറ്റു തീർന്നത്. അടുത്ത ബാച്ചിന്റെ ബുക്കിങ് 2022 സാമ്പത്തിക വർഷം ആദ്യം ആരംഭിക്കുമെന്നും ബിഎംഡബ്ല്യു പറയുന്നു. പൂർണമായും ഇറക്കുമതി
ബിഎംഡബ്ല്യു ഇലക്ട്രിക് എസ്യുവി ഐഎക്സ് വിപണിയിൽ. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്യുവിക്ക് 1.16 കോടി രൂപയാണ് എക്സ്ഷോറൂം വില. ഇലക്ട്രിക് ഓൺലി ആർക്കിടക്ച്ചറിൽ വികസിപ്പിച്ച വാഹനം ബിഎംഡബ്ല്യുവിന്റെ ടെക്നോളജി ഫ്ലാഗ്ഷിപ്പ് മോഡലാണ്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചെന്നും അടുത്ത
Results 1-2