Activate your premium subscription today
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
മാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന ‘മാരുതി സുസുക്കി സബ്സ്ക്രൈബ്’ പദ്ധതി ഇനി ജയ്പൂർ, ഇൻഡോർ, മംഗളൂരു, മൈസൂരു നഗരങ്ങളിലും. ഇതോടെ മാരുതി സുസുക്കിയുടെ പുതിയ കാറുകൾ പാട്ടത്തിനെടുക്കാൻ അവസരമൊരുക്കുന്ന ‘സബ്സ്ക്രൈബ്’ പദ്ധതി ചെന്നൈയും ബെംഗളൂരുവുമക്കം രാജ്യത്തെ 19 നഗരങ്ങളിൽലഭ്യമാണ്. വാഹനം വാങ്ങാതെ തന്നെ
Results 1-2