Activate your premium subscription today
ഹ്യുണ്ടേയ് അടുത്തിടെ വലിയ പ്രതീക്ഷയോടെ പുറത്തിറക്കിയ വൈദ്യുത വാഹനമാണ് ക്രേറ്റ ഇലക്ട്രിക്. 17.99 ലക്ഷം മുതല്‍ 23.50 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക്ക് എസ്യുവിയുടെ വില. എക്സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട്ട്(ഒ), പ്രീമിയം, സ്മാര്‍ട്ട്(ഒ) ലോങ് റേഞ്ച്, എക്സലന്‍സ് ലോങ് റേഞ്ച് എന്നിങ്ങനെ ആറു
കാറുകളോടുള്ള ഇഷ്ടത്തിൽ യുവാക്കൾ മാത്രമല്ല, ഈ അമ്മൂമ്മമാരും സൂപ്പർ ആണെന്ന് കേരളം മുഴുവൻ അറിഞ്ഞതാണ്. ഫെറാരി വാങ്ങണോ പോർഷെ വാങ്ങണോ എന്ന കൊച്ചുമകന്റെ ചോദ്യത്തിന് മക്ലാരൻ മതിയെന്ന് ഉത്തരം പറഞ്ഞ, ആ മുത്തശ്ശിമാർക്കു യാത്ര ചെയ്യാൻ പുത്തനൊരു റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തുന്നു. കുറച്ചു നാളുകൾക്കു മുൻപ് ഈ
ഇന്ത്യയിലെ ആദ്യ സോളാര്‍ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കി വെയ്വ് മൊബിലിറ്റി. ചെറിയ 2 സീറ്റര്‍ സിറ്റി കാറായ ഇവയാണ് വെയ്വ് മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്. 3.25 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. 5,000 രൂപ നല്കി ഇവ ബുക്ക് ചെയ്യാം. പ്ലാറ്റ്ഫോമും ബാറ്ററിയും സഹിതവും ബാറ്ററി വാടകയായും
ഇടവേളക്കു ശേഷം ഇന്ത്യയില്‍ വീണ്ടും ഡീസല്‍കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും
ഇന്ത്യയിലെ പല നഗരങ്ങളിലും ഗതാഗത കുരുക്ക് നിത്യസംഭവമാണ്. പലർക്കും ചിലപ്പോൾ മണിക്കൂറുകൾ റോഡിൽ ചെലവഴിക്കേണ്ടി വരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടാകും. ഗതാഗത കുരുക്കിൽ നമ്മുടെ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധിയാർജിച്ച നഗരം കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു ആണ്. എന്നാൽ ആഗോള തലത്തിൽ ബെംഗളൂരുവിനെ മറികടന്നു രണ്ടാം
വിരലിലെണ്ണിയാല്‍ തീരാത്ത ജനകീയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കിയവരാണ് മാരുതി സുസുക്കി. പത്തുവര്‍ഷം വിജയകരമായി ഓടുന്നതൊക്കെ പല മോഡലുകളുടെ കാര്യത്തിലും സാധാരണം. അക്കൂട്ടത്തിലുള്ള ഒരു വ്യത്യസ്ത മോഡലാണ് പാസഞ്ചര്‍-കൊമേഴ്സ്യല്‍ മള്‍ട്ടി പര്‍പസ് വാഹനമായ മാരുതി സുസുക്കി ഈക്കോ. ഓമ്നിയുടെ പിന്മുറയിലെത്തിയ
വിദേശയാത്രകളില്‍ ആ നാട്ടില്‍ കൂടി സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് നിങ്ങളുടെ യാത്രകളെ കൂടുതല്‍ അനായാസമാക്കും. വാഹനം ഓടിക്കാന്‍ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസന്‍സുകളെ ഉപയോഗിക്കാം. പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന്
എട്ടു മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ഇന്ത്യയിലെ വില. ഹോണ്ടയുടെ തന്നെ സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും അകത്തും പുറത്തും രൂപകല്പനയില് സാമ്യതകളുണ്ട് അമേസിന്. ഫീച്ചറുകളിലും ഉപകരണങ്ങളിലും മുന്‍തലമുറ അമേസില്‍ നിന്നും മാറ്റങ്ങളുമുണ്ട്. ഹോണ്ട അമേസിന്റെ
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ
ഫോഡിന്റെ രണ്ടാം വരവിൽ എൻഡവർ എന്ന് എവറസ്റ്റിന് 3 ലീറ്റർ വി6 എൻജിൻ ലഭിച്ചേക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റർ വി6 എൻജിനായിരിക്കും ഇന്ത്യൻ വിപണിയിലുമെത്തുക. 250 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എൻജിൻ വിപണിയിൽ കൂടുതൽ
Results 1-10 of 1572