ഡാറ്റ്സൺ ഗോ പ്ലസ്
Datsun Go Plus

ഡാറ്റ്സൺ ബ്രാൻഡിൽ നിസാൻ വിപണിയിലെത്തിച്ച കാറാണ് ഗോ പ്ലസ്. 2013 ഗോ പ്ലസ് വിപണിയിലെത്തുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ വികസ്വര വിപണികളിൽ ഗോ ലഭ്യമായിരുന്നു. നിസ്സാൻ മൈക്ര/മാർച്ചിന്റെ അതേ V പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡാറ്റ്സൺ ബ്രാൻഡ് നിർത്തലാക്കിയതോടെ ഗോ പ്ലസിന്റേയും നിർമാണം കമ്പനി അവസാനിപ്പിച്ചു.