Activate your premium subscription today
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളിൽ ഡിസംബർ 1 മുതൽ എല്ലാ ആഭ്യന്തര നാരോ–ബോഡി സർവീസുകൾക്കും വിസ്താരയുടെ എയർബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. ഇൻഡിഗോ
തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നു. ഞായറാഴ്ച മാത്രം 5.05 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് വെള്ളിയാഴ്ചയാണ്, 4.99 ലക്ഷം. ഉത്സവ–വിവാഹസീസണും കുതിപ്പിനു കാരണമായി.
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 5 ലക്ഷമെന്ന പുതിയ റെക്കോർഡിലേക്ക് നീങ്ങുന്നു. ഞായറാഴ്ച മാത്രം 4.98 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്. അതായത്, 5 ലക്ഷം കടക്കാൻ 1,479 പേരുടെ കുറവ് മാത്രം. ദീപാവലി അടക്കമുള്ള ഉത്സവസീസണും കുതിപ്പിനു കാരണമായി. കഴിഞ്ഞ
യൂറോപ്പിൽ നിന്നുള്ള ബജറ്റ് എയർലൈനായ 'വിസ് എയർ' ആകാശ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഡീലുമായി വന്നിരിക്കുകയാണ്.ഒരു പ്രാവിശ്യം 'ഫ്ലൈ പാസ്' എടുത്താൽ എത്ര വേണമെങ്കിലും പറക്കാം എന്നുള്ളതാണ് ഡീൽ.ഒരു വർഷത്തേക്ക് ഈ പാസിന് 499 യൂറോ ആണ് നൽകേണ്ടത്.ഒരു പ്രവിശ്യത്തെ എയർ പാസിന് പുറമെ ഓരോ പറക്കലിനും മുൻപ്
ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരണാസി, കൊല്‍ക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂര്‍ എന്നീ
ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി അവതരിപ്പിച്ചതോടെ ചൈനയിൽ സർവീസ് നടത്തുന്ന ഏറ്റവും മികച്ച വിദേശ എയർലൈൻ എന്ന സ്ഥാനം എയർ ഏഷ്യ വീണ്ടും കരസ്ഥമാക്കി.
ഭരണ-പ്രതിപക്ഷ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ മോഹന വാഗ്ദാനങ്ങൾ നൽകുമ്പോൾ പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നയിക്കുന്ന വാഗ്ദാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ് ബ്രിട്ടനിലെ ഗ്രീൻ പാർട്ടി.
വിമാന യാത്രക്കാർക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സംരക്ഷിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമായ ഡിജി യാത്ര ആപ്പ് വഴിയുള്ള യാത്ര സേവനങ്ങൾ ഈ മാസം അവസാനത്തോടെ 14 വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകാനാണ് ഡിജി യാത്ര ആരംഭിച്ചത്.
Results 1-10 of 54