Activate your premium subscription today
ദുബായ് ∙ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ.
ദുബായ് ∙ പുതുവർഷപ്പുലരിയിൽ ദുബായിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ.
ദുബായ് ∙ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് ആർടിഎ. 31ന് രാവിലെ 5നു തുടങ്ങുന്ന മെട്രോ സർവീസ് പിറ്റേന്ന് പുതുവർഷ ദിനത്തിൽ രാത്രി 11.59 വരെ തുടരും.
പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും.
2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. പാതയിൽ മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്ന പദ്ധതിയാണ് ബ്ലൂലൈൻ.
പൊതുഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന നിർണായക നിർമാണത്തിന് തുടക്കമിടാൻ ദുബായ് ആർടിഎ.
ദുബായ് ∙ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ 189 കിലോമീറ്റർ ട്രാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 79 മെട്രോ ട്രെയിനുകളും നവീകരിച്ചു.
ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.
ദുബായ് ∙ ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ(10) മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.
Results 1-10 of 82