Activate your premium subscription today
ആഗോള എയര്‍ലൈന്‍ കമ്പനികള്‍ക്കുള്‍പ്പടെ ഐടി സൊലൂഷന് ലഭ്യമാക്കുന്ന വമ്പന്‍ കേരള കമ്പനിയാണ് ഐബിഎസ്. എമിറേറ്റ്സിലെ ജോലി ഉപേക്ഷിച്ച് രണ്ട് കോടിയില്‍ താഴെ മുലധനവുമായി 55 പേരെ വച്ച് 1997ലാണ്ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ് കമ്പനി തുടങ്ങുന്നത്. ഇന്ന് 40തിലധികം രാജ്യങ്ങളില്‍
ദുബായ്/കുവൈത്ത് സിറ്റി/മനാമ ∙ എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസിന് ഉപയോഗിക്കുക.
ദുബായ് ∙ ദുബായിൽനിന്ന് ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ദുബായ് ∙ ദുബായിൽനിന്ന് ബാഗ്ദാദിലേക്കുള്ള വിമാന സർവീസ് ഈ മാസം 30 വരെയും ബെയ്റൂട്ടിലേക്കുള്ള സർവീസ് ഡിസംബർ 31 വരെയും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ദുബായ് ∙ ദുബായിൽനിന്ന് ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാന വാരം വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ദുബായ് ∙ ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും ഇന്ന് (വ്യാഴം) പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം
ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് 16 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കി ടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഹാൻഡ് ബാഗേജിലോ, ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഈ മാസം 8 വരെ യുഎഇയിൽ നിന്ന്
അബുദാബി ∙ വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ദുബായ്∙ ഇന്ത്യൻ നഗരമായ ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം സാങ്കേതിക തകരാർ കാരണം ഇന്നലെ(ചൊവ്വ) വൈകിട്ട് വൈകിയതായി എയർലൈൻ അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറിലേറെയാണ് വൈകിയത്. പിന്നീട് അർധരാത്രിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങി. ചെന്നൈയിൽ നിന്ന്
Results 1-10 of 54