Activate your premium subscription today
വിദേശയാത്രകളില്‍ ആ നാട്ടില്‍ കൂടി സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് നിങ്ങളുടെ യാത്രകളെ കൂടുതല്‍ അനായാസമാക്കും. വാഹനം ഓടിക്കാന്‍ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസന്‍സുകളെ ഉപയോഗിക്കാം. പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന്
എട്ടു മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ഇന്ത്യയിലെ വില. ഹോണ്ടയുടെ തന്നെ സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും അകത്തും പുറത്തും രൂപകല്പനയില് സാമ്യതകളുണ്ട് അമേസിന്. ഫീച്ചറുകളിലും ഉപകരണങ്ങളിലും മുന്‍തലമുറ അമേസില്‍ നിന്നും മാറ്റങ്ങളുമുണ്ട്. ഹോണ്ട അമേസിന്റെ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നാണ് ഹോണ്ട അമേസ്. 2013ല്‍ പുറത്തിറങ്ങിയ ഹോണ്ട അമേസിന്റെ 5.80 ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇന്നു വരെ വിറ്റു പോയിട്ടുണ്ട്. ഏതൊരു കാറും വാങ്ങുന്നതിനു മുമ്പ് അതിന്റെ പ്രധാന ഫീച്ചറുകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത്
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ
ഫോഡിന്റെ രണ്ടാം വരവിൽ എൻഡവർ എന്ന് എവറസ്റ്റിന് 3 ലീറ്റർ വി6 എൻജിൻ ലഭിച്ചേക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റർ വി6 എൻജിനായിരിക്കും ഇന്ത്യൻ വിപണിയിലുമെത്തുക. 250 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എൻജിൻ വിപണിയിൽ കൂടുതൽ
ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. സ്റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ കൂടുതല്‍ മികച്ച മത്സരത്തിന്
എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയർന്ന മോഡലായ സിഎക്സ് എംടി, സിഎക്സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്നേച്ചർ ബ്ലാക് എഡിഷനും. സിഎക്സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്നേച്ചർ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും
പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി എംജി. ആദ്യത്തേത് പ്രീമിയം ഇവി സ്റ്റൈലന്‍ സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറാണെങ്കില്‍ രണ്ടാമത്തേത് എംജി എം9 ആണ്. ഡല്‍ഹിയില്‍ ജനുവരി 17ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ 2025ല്‍ എംജിയുടെ ഈ രണ്ടു മോഡലുകളും
കുടുംബത്തിന്റെയും മക്കളുടെയും ആവശ്യങ്ങൾക്കായി ഏറെ പ്രിയപ്പെട്ടവ വിൽക്കുന്ന നിരവധി മാതാപിതാക്കൾ നമുക്ക് ചുറ്റിലുമുണ്ട്. പിന്നീട് അത്തരമൊന്നു വാങ്ങാൻ ചിലപ്പോൾ കഴിഞ്ഞുവെന്നും വരുകയില്ല. എന്നാൽ ഇവിടെ ഈ മകൻ കയ്യടി നേടുന്ന ഒരു പ്രവൃത്തികൊണ്ടു വ്യത്യസ്തനാവുകയാണ്. അമ്മയുടെ ചികിത്സാചെലവിനായി സ്കൂട്ടർ വിറ്റ
ഭാരത് സീരീസ് (ബിഎച്ച് സീരീസ്) പ്രകാരം റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു കേരള വാഹന നികുതി നിയമ പ്രകാരമുള്ള വാഹന നികുതിയാണു ബാധകമെന്നു ഹൈക്കോടതി വ്യക്തമാക്കി. ബിഎച്ച് സീരീസ് പ്രകാരം വാഹനം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് ഡി.കെ. സിങ്
Results 1-10 of 3905