Activate your premium subscription today
കൂടുതല്‍ പണം പോക്കറ്റില്‍ നിന്നും പോവുമ്പോഴാണ് പലപ്പോഴും നമ്മള് വാഹനത്തിന്റെ മൈലേജിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുക. അപ്പോഴും ചിലരെങ്കിലും പെട്രോള്‍ പമ്പുകളുടെ വിശ്വാസ്യതയിലും ഇന്ധനവില വര്‍ധനവിലുമൊക്കെ തട്ടി നിന്നു പോകാറുണ്ട്. എല്ലാ സംശയങ്ങള്‍ക്കും ഉപരിയായി നമ്മുടെ വാഹനത്തിന്റെ
പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.
പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമായി മാറുകയാണ് ടൊയോട്ടയുടെ ഇന്നോവ. ഓഗസ്റ്റ് 29ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് എഥനോള്‍ ഇന്ധനമാക്കിയ ഇന്നോവ പുറത്തിറക്കിയത്. ഇലക്ട്രിക് ഫ്ളക്സ് ഫ്യുവല്‍ സര്‍ട്ടിഫിക്കറ്റുള്ള ഭാരത് സ്റ്റേജ് VI ലോകത്തെ തന്നെ ആദ്യ വാഹനമെന്ന റെക്കോഡും ഇതോടെ ഇന്നോവ
ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ടൊയോട്ടയുടെ ഫ്ലക്സ് ഫ്യുവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചു. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കൊറോള ഓൾട്ടിസ് കാറാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുതിയിലും എഥനോൾ
കൊച്ചി∙ അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സ് 15 മുതൽ വിമാന ഇന്ധനം എടുക്കാൻ തുടങ്ങുന്നതോടെ കൊളംബോയിൽ നിന്നു കൊച്ചി വഴി വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിമാനക്കമ്പനികളുടെ എണ്ണം 5 ആകും. ഇതിനകം 30 തവണ ഇന്ധനത്തിനു മാത്രമായി വിവിധ വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങി.Fuel, Abudabi, Manorama News
ഒന്നിലേറെ ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കാവുന്ന ‘ഫ്ളെക്സ് എൻജിനുകൾ’ ആറു മാസത്തിനകം വാഹനങ്ങളിൽ ഘടിപ്പിക്കണമെന്നു കാർ നിർമാതാക്കൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. വാഹനങ്ങൾക്കുള്ള ഫ്ളെക്സ് ഫ്യുവൽ എൻജിനുകൾ ഉൽപ്പാദിപ്പിക്കാൻ കാർ നിർമാതാക്കളോട്
കൊച്ചി∙ പെട്രോളിനൊപ്പം എഥനോൾ, മെഥനോൾ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്ലെക്സിബിൾ ഫ്യുവൽ എൻജിനുകൾ ആറുമാസത്തിനകം ആവിഷ്കരിക്കണമെന്ന് കാർ കമ്പനികൾക്കു കേന്ദ്ര നിർദേശം. കഴിഞ്ഞ ദിവസം ഫയൽ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. നിലവിൽ 10% എഥനോൾ പെട്രോളിൽ മിക്സ് ചെയ്ത്
Results 1-7