ഫോഡ് ഇന്ത്യ
Ford India

ഫോഡ് മോട്ടോർ കമ്പനിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമാണ് ഫോഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 1995 ൽ മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി 50:50 പാർട്ടർഷിപ്പിൽ സഹകരിച്ചാണ് മഹീന്ദ്ര ഫോഡ് ഇന്ത്യ സ്ഥാപിതമാകുന്നത്. 1998 ൽ ഫോഡിന്റെ വിഹിതം 72 ശതമാനം ആയി ഉയർന്നി ഫോഡ് ഇന്ത്യയായി മാറി.  

തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഷോലിംഗനല്ലൂരിലാണ് ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം. ഇന്ത്യൻ വിപണിയിലെ കനത്ത് മത്സരങ്ങളെ  അതിജീവിക്കാനാവതെ 2021 ല്‍ ഫോഡ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു.‌