ഫോഡ്
Ford

അമേരിക്കൻ വാഹന നിർമാതാക്കളാണ് ഫോഡ് മോട്ടോർ കമ്പനി. 1903 ൽ ഹെൻ‌റി ഫോഡാണ് കമ്പനി സ്ഥാപിക്കുന്നത്. ഫോഡ് മോട്ടോർ കമ്പനി നിർമ്മിച്ച 1908 മോഡൽ ടി എന്ന അമേരിക്കൻ കാറാണ് ജനങ്ങൾക്ക് താങ്ങാനാവുന്ന ആദ്യത്തെ കാറുകളിലൊന്ന്. ലോകത്തിൽ വിവിധ രാജ്യങ്ങളിൽ ഫോഡിന് നിർമാണ ശാലകളും വിതരണവുമുണ്ട്.