ഹവായിയൻ എയർലൈൻസ്
Hawaiian Airlines

യുഎസ് സംസ്ഥാനമായ ഹവായി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ് ഹവായിയൻ എയർലൈൻസ്.  യുണൈറ്റഡ് സ്റ്റേറ്റ്സിലെ പത്താമത്തെ വലിയ വാണിജ്യ എയർലൈനാണ് ഇത്.