Activate your premium subscription today
ഇന്ത്യയിലെ റോഡ് സാഹചര്യങ്ങളില്‍ ബൈക്കുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സുരക്ഷാ ഫീച്ചറാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം അഥവാ എബിഎസ്. ബജാജ്, യമഹ, ഹീറോ, ഹോണ്ട എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളെല്ലാം എബിഎസ് ഫീച്ചറുകളുള്ള മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയിൽ ലഭിക്കുന്ന എബിഎസ് സൗകര്യമുള്ള ബൈക്കുകളെ പരിചയപ്പെടാം.
വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം(പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്സ്) 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യൻ ഇരുചക്ര വിപണിയിൽ കാലങ്ങളായി കയ്യാളുന്ന ഒന്നാം സ്ഥാനത്തിന് ഈ സാമ്പത്തിക വർഷത്തിലും ഇളക്കമില്ല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബീൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലും കഴിഞ്ഞ മാസത്തിലെ റീട്ടയിൽ വിൽപന, വിപണി വിഹിതം എന്നിവയിലും മികച്ച ഇരുചക്ര വാഹന നിർമാതാക്കളായി പ്രഥമസ്ഥാനത്തു എത്തിയത് ഹീറോ മോട്ടോകോർപ്പാണ്
ഭാരത് മൊബിലിറ്റി എക്സ്പോയില്‍ നിരവധി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വരാനിരിക്കുന്നത് അഡ്വഞ്ചര്‍ വസന്തമാണെന്ന് തോന്നിപ്പിക്കുംവിധം വൈവിധ്യമാര്‍ന്നതായിരുന്നു ഇവയുടെ വൈവിധ്യം. ഓട്ടോ എക്സ്പോക്കെത്തിയ മോട്ടോര്‍സൈക്കിള്‍
ടൂവീലർ ബ്രാൻഡുകളിൽ ഹീറോ മോട്ടോകോർപ് സൂം സൂം 125 (Xoom 125), സൂം 160 (Xoom 160), എക്സ്ട്രീം 250ആർ (Xtreme 250R), എക്സ്പൾസ് 210 (Xpulse 210) എന്നീ മോഡലുകൾ അവതരിപ്പിച്ചു. 86,900 രൂപ, 1.4 ലക്ഷം രൂപ, 1.75 ലക്ഷം, 1.8 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ എക്സ്ഷോറൂം വില. ഫെബ്രുവരിയിൽ ബുക്കിങ് ആരംഭിക്കും.
ഓഹരിവിപണിയിലേയ്ക്ക് കടന്നു വരാൻ കമ്പനികൾ തിരക്ക് കൂട്ടുന്നതിനിടയിൽ ഹീറോ മോട്ടോഴ്സ് നിർദിഷ്ട ഐപിഒയ്ക്കുള്ള ഡിആർഎച്ച്പി(ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) പിൻവലിച്ചതായി വിപണി റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഓഗസ്റ്റിലാണ് ഹീറോ മോട്ടോകോർപ്പിൻ്റെ
കരിസ്മ എക്സ്എംആര്‍ അടിസ്ഥാനമാക്കിയുള്ള സെന്റെനിയല്‍ എഡിഷന് ബൈക്ക് പുറത്തിറക്കാന്‍ ഹീറോ. ആകെ 100 ബൈക്കുകള്‍ മാത്രം പുറത്തിറക്കുന്ന ഈ ലിമിറ്റഡ് എഡിഷന് ബൈക്ക് ലേലത്തിലൂടെയാവും ലഭ്യമാക്കുക. ജനുവരിയില്‍ നടന്ന ഹീറോ വേള്‍ഡ് ഇവന്റില്‍ ആദ്യമായി പുറത്തിറക്കിയ സെന്റെനിയല്‍ എഡിഷന്റെ വിതരണം സെപ്തംബറില്‍
അപ്പർ പ്രീമിയം സെഗ്മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുെട മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഒാഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഒാടിച്ചറിഞ്ഞ
സ്കൂട്ടറും ഒട്ടോറിക്ഷയും കൂടിച്ചേർന്ന പുതിയ തരം വാഹനത്തിന് കേന്ദ്രം അനുമതി നൽകാൻ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വരുത്തുന്ന ഭേദഗതിയുടെ കരടുരൂപം ഗതാഗത മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. 'എൽ2–5' എന്ന പുതിയ വിഭാഗത്തിലായിരിക്കും ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ
ഹീറോ വേള്‍ഡ് 2024 പരുപാടിക്കിടെ 125 സിസി വിഭാഗത്തിലെ പുതിയ വാഹനമായ എക്സ്ട്രീം 125ആര് പുറത്തിറക്കി. 95,000 രൂപ മുതല്‍ 99,000 രൂപ വരെയാണ് ഈ വാഹനത്തിന് വിലയിട്ടിരിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് സൗകര്യമുള്ളതാണ് ഏറ്റവും ഉയര്‍ന്ന മോഡൽ. വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍
Results 1-10 of 66