Activate your premium subscription today
കഴിഞ്ഞ മാസം പുറത്തിറക്കിയ സിബിആര്‍650ആര്, സിബി650ആര് എന്നീ മോട്ടോര്‍ സൈക്കിളുകളുടെ ബുക്കിങ് ആരംഭിച്ച് ഹോണ്ട. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ രണ്ടു മോട്ടോര്‍ സൈക്കിളുകളും ബുക്കു ചെയ്യാനാവും. സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്.
2004ലാണ് ഹോണ്ട യൂണികോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിലെ ജനപ്രിയ ബൈക്കുകളുടെ കൂട്ടത്തിലുണ്ട് യൂണികോണ്‍. പുത്തന്‍ ഫീച്ചറുകളുമായി 2025 യൂണികോണ്‍ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. വരാനിരിക്കുന്ന ഒബിഡി2ബി (ഓൺബോർഡ് ഡയഗണോസിസ് സിസ്റ്റം) മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്
നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ
ഇ-എംടിബി എന്ന പേരില്‍ വൈദ്യുത സൈക്കിള്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ടോക്കിയോയില്‍ നടന്ന ജപ്പാന് മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിള്‍ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഇ ബൈക്കുകളുടെ പ്രചാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വൈകാതെ ഹോണ്ടയുടെ ഈ വൈദ്യുത സൈക്കിളും വിപണിയിലെത്തുമെന്നാണ്
അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ താരത്തെ അവതരിപ്പിച്ച് ഹോണ്ട. EICMA 2022ല്‍ പുറത്തിറക്കിയ ഹോണ്ട എക്സ് എൽ 750 ട്രാന്‍സ്ആല്‍പ് (Honda XL750 Transalp) ആണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തില്‍ ഇന്ത്യയിലെത്തുന്ന ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ്
ഇന്ധനവില റോക്കറ്റ്പോലെ കുതിക്കുന്ന ഈ കാലത്ത് മൈലേജ് കൂടുതലുള്ള ബൈക്കുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇന്ധനവിലയെ ഓടി തോല്പിക്കാന് ശേഷിയുള്ള ബൈക്കുകള്‍ തിരയുന്നവര്‍ക്കു പരിഗണിക്കാവുന്ന ബൈക്കുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ദിവസവും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ഇണങ്ങുന്ന
ഓരോ ദിവസവും പുതുമയും കൗതുകവുമായാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിപണിയിലെത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഡിസൈനിലെ വ്യത്യസ്തത കാരണം ഏറെ ശ്രദ്ധ നേടാറുണ്ട്. ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ–സ്കൂട്ടറാണ് ഇത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസ് പോലെ കൈയിൽ കൊണ്ടുനടക്കാൻ സാധിക്കുകയും ആവശ്യസമയത്ത്
കുറഞ്ഞ വിലയിൽ ഒരു അടിപൊളി ടൂറിങ് ബൈക്ക്. ആദ്യ കാഴ്ചയിൽ 200 എക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ലുക്ക് തന്നെ. ശരിക്കും 200 എക്സ് അഡ്വഞ്ചർ ടൂററാണോ? ടെസ്റ്റ് റൈഡ് ചെയ്തു നോക്കാം. ഡിസൈൻ ആഫ്രിക്ക ട്വിൻ, എൻസി 750 എക്സ്, സിബി 500 എക്സ് എന്നീ 3 മോഡലുകളുടെ ഡിസൈനിൽ നിന്നാണ് 200 എക്സിന്റെ പിറവി
150,160,180,200 – അത്ലറ്റിക്സിലെ മത്സരത്തിന്റെ ക്രമം പോലെയാണ് ഇരുചക്രവാഹന വിപണിയിലെ സെഗ്മെന്റുകൾ. അതിൽത്തന്നെ വിരലിലെണ്ണിയാൽ തീരാത്തത്ര മോഡലുകളുമുണ്ട്. 150 സിസി ബൈക്കുകൾക്കു മുകളിലുള്ള മോഡലുകൾക്കു നാട്ടിൽ ഒരു വിളിപ്പേരുണ്ട്–സ്പോർട്സ് ബൈക്ക്. സംഭവം സ്പോർട്സ് ബൈക്കല്ലെങ്കിലും നാട്ടാർക്കതു
ഇരുചക്രവാഹന വിപണിയിൽ ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള വിഭാഗമാണ് ക്വാർട്ടർ ലീറ്റർ ബൈക്കുകൾ. നിലവിലുള്ള മോഡലുകളും ഒട്ടേറെ മാറ്റങ്ങളോടെ വിപണിയിൽ പുതുക്കി അവതരിപ്പിക്കാനും നിർമാതാക്കൾ തമ്മിൽ വലിയ മത്സരമാണ് നടക്കുന്നത്. ഹോണ്ട മോട്ടർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ ക്വാർട്ടർ ലീറ്റർ വിഭാഗത്തിലെ പ്രഥമ
Results 1-10 of 56