ഹ്യുണ്ടേയ് അയോണിക് 5
Hyundai IONIQ 5

കോനയ്ക്ക് ശേഷം ഹ്യുണ്ടേയ് ഇന്ത്യയിൽ എത്തിക്കുന്ന ഇലക്ട്രിക് എസ്‍യുവിയാണ് അയോണിക് 5. ഒറ്റ ചാർജിൽ 631 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് അയോണിക് 5 ൽ.