Activate your premium subscription today
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്ക്ക് ഇന്ത്യൻ വിപണിയിലിപ്പോൾ സുവർണ കാലമാണ്. മിഡ് സൈസ് എസ് യു വിയായ ക്രേറ്റയെ ഹൃദയം കൊണ്ട് ഇന്ത്യക്കാർ സ്വീകരിച്ചപ്പോൾ 2025 ലെ ആദ്യ മാസത്തിൽ ഏറ്റവും ഉയർന്ന പ്രതിമാസ വില്പന എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ഈ വാഹനം. 18522 യൂണിറ്റുകളാണ് കമ്പനി ജനുവരിയിൽ മാത്രം
ഹ്യുണ്ടേയ് അടുത്തിടെ വലിയ പ്രതീക്ഷയോടെ പുറത്തിറക്കിയ വൈദ്യുത വാഹനമാണ് ക്രേറ്റ ഇലക്ട്രിക്. 17.99 ലക്ഷം മുതല്‍ 23.50 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക്ക് എസ്യുവിയുടെ വില. എക്സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട്ട്(ഒ), പ്രീമിയം, സ്മാര്‍ട്ട്(ഒ) ലോങ് റേഞ്ച്, എക്സലന്‍സ് ലോങ് റേഞ്ച് എന്നിങ്ങനെ ആറു
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്.;17.99 ലക്ഷം പ്രാരംഭവിലയിൽ ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിച്ചു. എക്സിക്യുടീവ്(17,99,000 പ്രാരംഭ വില). സ്മാർട്(18,99,000 പ്രാരംഭ വില), സ്മാർട്(O)(19,49,000 പ്രാരംഭ വില) , പ്രീമിയം(19,99,000 പ്രാരംഭ വില)
ഹ്യുണ്ടേയ് ഇന്ത്യയില്‍ 11 ലക്ഷത്തിലേറെ ക്രേറ്റകള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഇനി ക്രേറ്റ ഇവിയുടെ ഊഴമാണ്. ജനുവരി 17ന് ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പു തന്നെ ക്രേറ്റ ഇവിയുടെ സവിശേഷതകള്‍ പലപ്പോഴായി ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടുണ്ട്. ക്രേറ്റ ഇവിയുടെ ഇന്റീരിയറും പ്രധാന ഫീച്ചറുകളുമൊക്കെ ഇന്ന്
ചെറു എസ്യുവി ക്രേറ്റയുടെ ഇലക്ട്രിക് മോഡലിന്റെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ മാസം 17ന് ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുറത്തിറക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 51.4 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ
ഒരായുസിന്റെ മുഴുവൻ അധ്വാനവും മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നവരാണ് നമ്മുടെ മാതാപിതാക്കളിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ മക്കൾ മുതിർന്നു തൊഴിൽ സമ്പാദിച്ചു കഴിയുമ്പോൾ അമൂല്യമായ എന്തെങ്കിലും സമ്മാനമായി നൽകിയാൽ അവർക്കതു മനസു നിറയ്ക്കുന്ന അനുഭവമായിരിക്കും. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ് എത്തുന്നു. ജനുവരി ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിക്കും. മഹീന്ദ്ര ബിഇ6, ടാറ്റ കർവ് ഇവി, എംജി ഇസഡ്എസ് ഇവി, മാരുതി ഇ വിറ്റാര തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും ക്രേറ്റയുടെ മത്സരം. നിലവിലെ
ഇന്ത്യന്‍ വിപണിക്കായി 2025ലേക്ക് വലിയ പദ്ധതികളാണ് ഹ്യുണ്ടേയ് ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം അഞ്ച് പുത്തന്‍ വൈദ്യുത കാര്‍ മോഡലുകളുടെ വരവായിരിക്കും. വൈവിധ്യമാര്‍ന്ന മോഡലുകളിലൂടെ ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയാണ് ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടേയുടെ
കൊറിയൻ ഡിസ്കൗണ്ട് പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് വിദേശ വിപണികളിലെ ഐപിഒ. ഇന്ത്യയിലെ എക്കാലത്തെയും റെക്കോർഡ് ഐപിഒ വഴി 27,870 കോടി രൂപ സമാഹരിച്ച് ഒക്ടോബര്‍ 22നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
അയോണിക് 5വിന് പുറമേ കൂടുതല്‍ ഇവി മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ മോഡല്‍ അടുത്തവര്‍ഷം ജനുവരിയിലെത്തുന്ന ക്രേറ്റ ഇവിയായിരിക്കും. ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടേയുടെ പടക്കുതിരയാവുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ക്രേറ്റ ഇവി. ഇതിനു പിന്നാലെ മൂന്ന്
Results 1-10 of 49