Activate your premium subscription today
അഞ്ചു വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ വിപണിയിലെത്തിയ ലാൻഡ് റോവർ ഡിഫൻഡറിന് ഇക്കാലമത്രയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമാതാരങ്ങളുടെയടക്കം നിരവധി പ്രശസ്തരുടെ ഗാരിജിനു മോടിയേകുന്ന ഈ പ്രീമിയം എസ്യുവി ഇന്നും വാഹന വിപണിയിലെ മിന്നും താരം തന്നെയാണ്. ഡിഫൻഡർ 90, 110, 130 എന്നീ വേരിയന്റുകൾക്ക് 1.05 കോടി
ഡിഫെന്‍ഡര്‍ എസ്യുവികളില് രാജ്യം സന്ദര്‍ശിക്കുന്ന ഡിഫെന്‍ഡര്‍ യാത്ര മൂന്നാമത് എഡിഷന് ആരംഭിച്ചു. താര് മരുഭൂമി, സാന്‍സ്കര്‍ വാലി, ഉംലിംഗ് ലാ പാസ്, ലഡാക്ക് മേഖല, സ്പിതി വാലി, കൊങ്കണ്‍ മേഖല എന്നിവയുള്‍പ്പെടെ രാജ്യത്തെ ചരിത്രപ്രസിദ്ധ സ്ഥലങ്ങളിലായി 21 ക്യൂറേറ്റ് ചെയ്ത യാത്രകളാണ് ഡിഫെന്‍ഡര്‍ യാത്രയുടെ
സാങ്കേതിക കാരണങ്ങൾ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആയിരിക്കാം ചിലപ്പോൾ വിലപിടിപ്പുള്ള വാഹനങ്ങൾ കത്തി നശിക്കുന്നത്. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ കത്തി നശിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ
ബി-ടൗണിലെ താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനം കയ്യാളുന്നതു ആരെന്നു ചോദിച്ചാൽ അതിനുത്തരം ലാൻഡ് റോവർ ഡിഫൻഡർ എന്നായിരിക്കും. നിരവധി താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി. മുംബൈയിലെ ഒരു കോഫി
സിനിമകളിലും മിനി സ്ക്രീനിലും താരമായ ചിപ്പി ഒരു വാഹന പ്രേമികൂടിയാണ്. കാറുകൾ തുടങ്ങി വലിയ വാഹനങ്ങൾ വരെ ഓടിക്കുന്ന ചിപ്പി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നു. സെലിബ്രിറ്റികളുടെ പ്രിയ വാഹനമായ ഡിഫൻഡർ 110 എച്ച്എസ്ഇ മോഡലാണ് താരം സ്വന്തമാക്കിയത്. ചിപ്പിയും ഭർത്താവും നിർമാതാവുമായ രഞ്ജിത്തും മകളും
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡർ സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ. ഡിഫൻഡർ 110, 2 ലീറ്റർ എച്ച്എസ്ഇ മോഡലാണ് ബോച്ചെ സ്വന്തമാക്കിയത്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് ബോബി ചെമ്മണ്ണൂറിന്റെ പുതിയ വാഹനം. കുറുത്ത നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രം റോയൽ
ലാൻഡ് റോവർ ഡിഫൻഡറുടെ കരുത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ. ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരുന്ന 2 ലീറ്റർ പെട്രോൾ എച്ച്എസ്ഇ മോഡല്‍ കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക്
കത്തിയമർന്ന കാറിനു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ പഴയ ബെൻസിനു പകരമായി ലാൻഡ് റോവർ ഡിഫൻഡർ 110 എസ്യുവി യാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരാൻ മുംബൈ വിമാനത്താവളത്തിൽ പന്ത് എത്തിയത് പുതുവാഹനത്തിലാണ്. വെള്ള
സമൂഹമാധ്യമങ്ങളിൽ വൈറലായി ക്ലാസിക് ഡിഫൻഡറിൽ എത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ. ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പ്രസ്മീറ്റിലേയ്ക്കാണ് മമ്മൂട്ടിയുടെ സ്റ്റൈലൻ എൻട്രി. വേദിയിലേക്ക് മെഗാ സ്റ്റാർ എസ്യുവിയിൽ എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലുണ്ട്. ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന
ദുബായ് ∙ മനോരമഓൺലൈൻ വാർത്ത തുണയായി; ഒടുവിൽ യുഎഇയിലെ മലയാളി വനിതാ സംരംഭക കണ്ണൂർ സ്വദേശിനി ഹസീനാ നിഷാദിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന് നമ്പർ പ്ലേറ്റ് ലഭിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിന്റെ കേരളത്തിലെ റജിസ്ട്രേഷന് വേണ്ടി കഴിഞ്ഞ 8 മാസമായിഈ യുവതി കാത്തിക്കുകയായിരുന്നു. ഡിഫൻഡർ
Results 1-10 of 31