Activate your premium subscription today
കുറച്ചു മാസങ്ങളായി കാര്‍ പ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായ ഇ വിറ്റാര. ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇ വിറ്റാരയുടെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ടുള്ള വിഡിയോ സുസുക്കി തന്നെ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പുറത്തുവിട്ടിട്ടുണ്ട്. സുസുക്കി
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ഭാരത് മൊബിലിറ്റി എക്സ്പോ 2025ല്‍ പുറത്തിറക്കിയ ഇ വിറ്റാരയുടെ പ്ലാറ്റ്ഫോമിന്റെ സവിശേഷതകളും സുരക്ഷാ ഫീച്ചറുകളും എടുത്തുകാണിക്കുന്ന ക്രാഷ് ടെസ്റ്റ് വിഡിയോ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേരത്തെ
മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി ഇ വിറ്റാര എസ്യുവി ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ-വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്. ഇമോഷണൽ വേർസറ്റൈൽ ക്രൂസർ എന്ന കൺസെപ്റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ജനകീയ കാര്‍ വിപണിയുടെ ചരിത്രം തുടങ്ങുന്നതും തുടരുന്നതും മാരുതി സുസുക്കിയിലൂടെയാണ്. ഇന്നും ഇന്ത്യന്‍ കാര്‍ വിപണിയില്‍ 42 ശതമാനം കാറുകളും മാരുതി സുസുക്കിയാണ് വില്‍ക്കുന്നത്. ചെറുകാറുകളില്‍ നിന്നും കൂടുതല്‍ പ്രീമിയം കാറുകളെന്ന വിപണിയുടെ ആവശ്യം അറിഞ്ഞുകൊണ്ട് മാരുതി സുസുക്കിയും കഴിഞ്ഞ കുറച്ചു
മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ വിറ്റാരയുടെ ടീസർ ചിത്രം പുറത്തുവിട്ടു. ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയില്‍ (ഭാരത് മൊബിലിറ്റി എക്സ്പോ) പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനത്തിന്റെ ടീസർ ചിത്രം മാരുതി പുറത്തുവിട്ടത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇവിയായ ഇ വിറ്റാര
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും
Results 1-6 of 7