Activate your premium subscription today
ഇന്ത്യയില്‍ ഓട്ടമാറ്റിക് എസ്യുവികള്‍ക്കുള്ള ഉയര്‍ന്ന ജനപ്രീതിക്കു പിന്നില്‍ നഗരത്തിരക്കുകളിലെ അനായാസ ഡ്രൈവിങ് പ്രധാന കാരണമായിട്ടുണ്ട്. ഏതു തിരക്കിലും സുഖകരമായ യാത്ര ചെയ്യാന്‍ ഇത്തരം വാഹനങ്ങളില്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം ഓട്ടമാറ്റിക്
മാരുതിയുടെ വാഹനങ്ങൾക്ക് ഇന്ത്യക്കാർക്കിടയിൽ എല്ലാക്കാലത്തും പ്രിയമേറെയാണ്. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങി രണ്ടുവർഷം പൂർത്തിയാകുമ്പോൾ മൂന്നു ലക്ഷം വാഹനങ്ങളുമായി നിരത്തുകൾ കീഴടക്കി കഴിഞ്ഞു മാരുതിയുടെ ചെറു എസ് യു വി ഫ്രോങ്സ്. 2023 ഏപ്രിലിൽ വിപണിയിലെത്തിയതു മുതൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ
ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മാരുതിയുടെ ആദ്യ ചെറു കാർ ഫ്രോങ്സ്. തുടക്കത്തിൽ ഫ്രോങ്സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമിൽ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ
ദീര്‍ഘദൂര ഓട്ടക്കാരെ പോലെയാണ് മാരുതി സുസുക്കി. കുറച്ചു സമയത്തേക്ക് ചിലരെല്ലാം വെട്ടിച്ചു പോവുന്നത് അവര്‍ വകവെക്കാറില്ല. എന്നാല്‍ ദീര്ഘസമയത്തുള്ള മേല്‍ക്കൈ നിലനിര്‍ത്തുകയും ചെയ്യും. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിരന്തര സാന്നിധ്യമായുള്ള ജനകീയ മോഡലുകളും വിപുലമായ സര്‍വീസ് സൗകര്യങ്ങളും
മാരുതി സുസുക്കി നെക്സ മോഡലുകളുടെ വില്പന വര്‍ഷം ചെല്ലും തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്സ് എന്നീ രണ്ട് എസ് യു വികളാണ് നെക്സയുടെ ആകെ വില്പനയുടെ 66 ശതമാനവും. ജിമ്നി, എക്സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് നെക്സയുടെ മറ്റു
ഫ്രോങ്സിന്റെ പെട്രോള്‍ സിഎന്‍ജി വകഭേദങ്ങളിലും വെലോസിറ്റി എഡിഷന് അവതരിപ്പിച്ച് മാരുതി. പ്രത്യേക എഡിഷന്റെ വില ആരംഭിക്കുന്നത് 7.29 ലക്ഷം രൂപ മുതലാണ്. പെട്രോൾ, സിഎൻജി മോഡലുകളിൽ വെലോസിറ്റി എഡിഷൻ ലഭിക്കും. പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കും പ്രത്യേക എഡിഷൻ ലഭിക്കുക. നേരത്തെ ടർബോ മോഡലിന് അക്സസറീസ്
ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ
അര്‍ബന്‍ ക്രൂസര്‍ ടൈസോറുമായാണ് ടൊയോട്ട കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്സിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍. സ്റ്റൈലിങ്ങിലും മറ്റും ചെറിയ വ്യത്യാസങ്ങളുള്ള ഈ രണ്ടു മോഡലുകളുടെ അടിസ്ഥാന പവര്‍ട്രെയിനുകള്‍ സമാനമാണ്.
ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം അർബൻ ക്രൂസർ ടൈസോർ ഏപ്രിൽ മൂന്നിന് വിപണിയിലെത്തും. മാരുതി സിസുക്കി ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയറിങ് മോഡലായ ടൈസോറിന് ചെറിയ മാറ്റങ്ങളുണ്ടാകും. മുൻ, പിൻ ബംബർ, ഹെഡ്ലാംപ് കൺസോൾ, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, ടെയിൽ ലാംപ് എന്നിവയിൽ മാറ്റങ്ങൾ
ഫ്രോങ്സിന്റെ ഹൈബ്രിഡ് പതിപ്പുമായി മാരുതി എത്തുന്നു. ഉടൻ വിപണിയിലെത്തുന്ന സ്വിഫ്റ്റിലൂടെ അരങ്ങേറുന്ന ഇസഡ് സീരിസ് എൻജിനിന്റെ ഹൈബ്രിഡ് മോഡലാണ് മാരുതി ഫ്രോങ്സിന്റെ ഉപയോഗിക്കുക. ടൊയോട്ടയുടെ പാരലൽ ഹൈബ്രിഡിൽ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്സിൽ. ഇന്ധനക്ഷമത കൂടിയ
Results 1-10 of 23