Activate your premium subscription today
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എം ജി യുടെ വിൻഡ്സർ പ്രോ യ്ക്ക് വലിയ സ്വീകാര്യതയാണ് വാഹന വിപണിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 18.09 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ പുറത്തിറങ്ങുന്ന വിൻഡ്സർ പ്രോ ഒറ്റദിവസത്തിൽ 150 എണ്ണം ഡെലിവറി നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എംജി. ഈ മെഗാ ഡെലിവറി ഇവന്റ്
എംജിയുടെ ചലിക്കുന്ന കൊട്ടാരം എം9 ഇലക്ട്രിക് ലിമോസീന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. പ്രീമിയം ചാനലായ എംജി സെലക്ട് വെബ് സൈറ്റ് വഴിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എം9 ലിമോസീന്റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ആധുനിക ആഡംബര സൗകര്യങ്ങള്‍ നിരവധിയുള്ള രാഷ്ട്രതലവന്മാരേയും സെലിബ്രിറ്റികളേയും
വിൻഡ്സർ ഇവി പ്രോ വിപണിയിൽ, വില 17.49 ലക്ഷം രൂപ. ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകൾക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതൽ ബുക്കിങ് ആരംഭിക്കും. ഒറ്റ ചർജിൽ 449 കിലോമീറ്റർ റേഞ്ച് നൽകുന്ന പ്രോ മോഡലിൽ 52.9 കിലോവാട്ട് ബാറ്ററിയാണ്.
2024ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയപ്പോള്‍ മുതല്‍ ശ്രദ്ധനേടിയ മോഡലാണ് എംജിയുടെ വിന്‍ഡ്സര്‍ ഇവി. ഇപ്പോഴിതാ വിന്ഡ്സറിന്റെ പുതിയൊരു പ്രൊ മോഡല്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. പവര്‍ട്രെയിനിലും ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ പ്രീമിയം
2025 ആരംഭിച്ചത് നിരവധി കാറുകളുടെ വില വര്‍ധനവിന്റെ വാര്‍ത്തകളുമായാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായെത്തുന്നത് എംജിയുടെ ചെറുകാര്‍ ഇവിയായ കോമറ്റാണ്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക്
എംജി മോട്ടർ ഇന്ത്യയുടെ പ്രീമിയം എസ്യുവി ഗ്ലോസ്റ്റർ മുഖംമിനുക്കി മജസ്റ്ററായി ഭാരത് മൊബിലിറ്റി എക്സ്പോയിലെത്തി . കൂടുതൽ ആഢംബരമുള്ള ഇന്റീരിയറും അതേപോലെ കൂടുതൽ മസ്കുലറായ ഡിസൈൻ ഘടകങ്ങളും മജസ്റ്ററിനു ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തുന്ന മാക്സസ് ഡി90 എസ്യുവിക്ക്
പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനമായി എംജി എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു എംജി. ആദ്യത്തേത് പ്രീമിയം ഇവിയായ സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറാണ്. പ്രിബുക്കിങ് ആരംഭിച്ച വാഹനത്തിനു 65 ലക്ഷം മുതലാണ് പ്രതീക്ഷിക്കുന്ന വില. മാർച്ചിൽ ബുക്കിങ് ആരംഭിക്കുന്ന വാഹനം ഏപ്രിൽ മുതൽ
പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി എംജി. ആദ്യത്തേത് പ്രീമിയം ഇവി സ്റ്റൈലന്‍ സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറാണെങ്കില്‍ രണ്ടാമത്തേത് എംജി എം9 ആണ്. ഡല്‍ഹിയില്‍ ജനുവരി 17ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ 2025ല്‍ എംജിയുടെ ഈ രണ്ടു മോഡലുകളും
ഡിസംബറിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്സര്‍ ഇവിക്ക്. തുടർച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ
അങ്ങനെ ചൈനീസ് കമ്പനിക്ക് ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ഔട്ട്പോസ്റ്റാകാനല്ല ഞങ്ങളുടെ ഉദ്ദേശ്യം--ജെഎസ്ഡബ്ല്യു മേധാവി സജ്ജന്‍ ജിന്‍ഡല്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് എംജി മോട്ടോഴ്സിന്റെ മാതൃകമ്പനിയായ ചൈനയിലെ സായിക്
Results 1-10 of 126