Activate your premium subscription today
കൊൽക്കത്ത∙ സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. ചൊവാഴ്ച്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ഇടതു വശത്തുള്ള
റാന്നി ∙ ഇസ്രയേലും ഇറാനുമായുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളി സമൂഹത്തിലും വലിയ ആശങ്ക. ഇസ്രയേലിൽ കഴിയുന്നത് ഭയപ്പെടുന്ന അന്തരീക്ഷത്തിലാണെന്നു കഴിഞ്ഞ 5 വർഷമായി ഇസ്രയേലിൽ നഴ്സായി ജോലി ചെയ്യുന്ന മറിയാമ്മ വർഗീസ് പറഞ്ഞു. എരുമേലി മംഗലത്തു കരോട്ട് സ്കറിയ തോമസിന്റെ (സിജു) ഭാര്യയാണു മറിയാമ്മ. ടെൽ അവീവ്
വിമാനാപകടത്തിനു പിന്നാലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. വിമാനത്താവളം നിലവിൽ പ്രവർത്തനക്ഷമമല്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ജിദ്ദ ∙ ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നവരാണെങ്കിൽ ഒന്നു ശ്രദ്ധിക്കണെ... യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി 12 ഇനം സാധനങ്ങൾക്കാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തരവിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളം വഴിയെത്തുന്നവരുടെ
സലാല രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം. ഇതിനായി വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം) സ്ഥാപിച്ചു.
യൂസർ ഫീ ഈടാക്കാൻ തുടങ്ങിയതോടെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം വഴിയുള്ള യാത്രകൾക്ക് ഇനി ചെലവേറും. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർ 175 രൂപയാണ് അധികമായി നൽകേണ്ടത്. ഇവിടെ ഇറങ്ങുന്നവർ 75 രൂപയും നൽകണം. രാജ്യാന്തര യാത്രക്കാർക്കുള്ള നിരക്ക് ഇതോടൊപ്പം മൂന്നിരട്ടിയിലേറെ കൂട്ടി.
കോവിഡിന് മുൻപുള്ളതിനേക്കാൾ കൂടുതൽ യാത്രകാർ ഇപ്പോൾ ഹാംബുർഗ് എയർപോർട്ട് വഴി യാത്ര ചെയ്യുന്നതായി ഹാംബുർഗ് എയർപോർട്ട് സിഇഒ ക്രിസ്റ്റിയൻ കുൻഷ്. വാണിജ്യ വിമാന സർവീസുകളിലും 81 ശതമാനം റെക്കോർഡ് വർധനവാണ് എയർപ്പോർട്ട് രേഖപെടുത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്മെന്റിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.
ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ അതിർത്തി നിയന്ത്രണങ്ങളിൽ തടസ്സം നേരിട്ടു.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍മാരെ ആക്രമിച്ച രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി കുവൈത്ത് എയര്‍വേയ്സ് കോര്പ്പറേഷന് (കെഎസി) അറിയിച്ചു.
Results 1-10 of 46