Activate your premium subscription today
2024 ലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു.
ദുബായ് ∙ ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും ഉദാഹരണമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട് അതോറിറ്റിയുടെയും മറ്റു യാത്രക്കാരുടെയുമെല്ലാം
ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി ദുബായിലെത്തിയ സഞ്ചാരികൾക്ക് ഗംഭീര വരവേൽപ്പ് നൽകി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് പ്രത്യേക സമ്മാനങ്ങളും, പാസ്പോർട്ടിൽ "ഈദ് ഇൻ ദുബായ്" എന്ന പ്രത്യേക സ്റ്റാംപും പതിച്ചു നൽകി.
പെരുന്നാൾ അവധിക്കാലത്ത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 3.6 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് 33 ലക്ഷം വിമാനങ്ങളിലാണ് ഇത്രയും പേർ ദുബായിലെത്തിയത്. 2024ൽ മാത്രം 9.2 കോടി യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളം
ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
ചൈനയുടെ 75-ാമത് ദേശീയ ദിന-ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം ഒരുക്കി.
ദുബായ് ∙ ഭിന്നശേഷിക്കാർക്കായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ലൗഞ്ച് തുറന്നു. ടെർമിനൽ 2വിൽ തുറന്ന ലൗഞ്ച് ഭാവിയിൽ ദുബായിലെ മറ്റു വിമാനത്താവളങ്ങളിലും തുറന്നേക്കും.
ദുബായ് ∙ സൗദിയുടെ 94-ാമത് ദേശീയ ദിനാഘോഷം ദുബായിൽ. ഇന്ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒട്ടേറെ പരിപാടികളും നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. യുഎഇ-സൗദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും
ദുബായ് ∙ കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം.
Results 1-10 of 63