Activate your premium subscription today
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടർന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏകദേശം 18 മണിക്കൂറാണ് അടച്ചിടേണ്ടി വന്നത്. ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇത് ഏകദേശം രണ്ടു ലക്ഷം യാത്രക്കാരെയും ബാധിച്ചു.
ലണ്ടൻ∙ വിമാനയാത്രക്കിടെ പാസ്ത കഴിച്ച 27 കാരനായ ബ്രിട്ടിഷ് യാത്രക്കാരൻ ആറ് മണിക്കൂറിനിടെ 30 തവണ ഛർദ്ദിച്ചു. മാഞ്ചസ്റ്ററിൽ നിന്ന് അബുദാബി വഴി ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ കാമറോൺ കല്ലാഘനാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്.
ഓരോ പ്രാവശ്യവും സൗദിയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന വാപ്പയെ കൂട്ടികൊണ്ട് വരാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോഴും സന്തോഷം വാനോളം.
ഗർഭിണിയായ യുവതിയ്ക്ക് വിമാനത്തിൽ സുഖ പ്രസവം. രക്ഷകരായി യാത്രക്കാരായ ഡോക്ടറും നഴ്സും. സെനഗലിലെ ഡാക്കറില്‍ നിന്ന് ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം.
വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എമിറേറ്റ്സ് തീരുമാനിച്ചതോടെ, ലഭിക്കുന്നത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ. സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയതായി 5000 പേരെ നിയമിക്കുമെന്ന് എമിറേറ്റ്സ് ഓപ്പറേഷൻസ് ഉപമേധാവി ആദിൽ അൽ രിദ അറിയിച്ചു.
മുംബൈ ∙ ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്കിലേക്കു പുറപ്പെട്ട മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച ഷിൻഡെ വിഭാഗം എംഎൽഎ പരാതി നൽകിതോടെ, പൊലീസ് ഇടപെട്ട് വിമാനം തിരിച്ചിറക്കി. മകൻ റിഷിരാജ് സാവന്ത് യാത്രാവിവരം അറിയിക്കാതിരുന്നതാണ് തന്നെ പരിഭ്രാന്തനാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ താനാജി സാവന്ത് പിന്നീട് പറഞ്ഞു.
കൊച്ചി∙ കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാന സർവീസ് നിർത്തില്ല. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ അറിയിപ്പിനെ തുടർന്ന് സിയാൽ അധികൃതർ ബുധനാഴ്ച എയർ ഇന്ത്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
മനാമ ∙ ജിസിസി രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകാനുള്ള കുടുംബങ്ങൾ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്റൈനിലെ സ്കൂളുകളുടെ വേനലവധി. അത് കൊണ്ട് തന്നെ ഈ കാലയളവിലാണ് മിക്ക ഗൾഫ് പ്രവാസികളും നാട്ടിലേക്ക്
ദുബായ് ∙ ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്. ഇതേ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഫ്ലൈദുബായുടെ വിമാനത്തിന്റെ (FZ661)
വിമാനത്തിലെ യാത്രക്കാർക്ക് ഡ്രസ് കോഡുമായി എയർലൈൻ. കമ്പനി നിർദേശിച്ചിരുക്കുന്ന 'മാന്യമായ വസ്ത്രം' ധരിച്ചവർക്ക് മാത്രമെ വിമാനത്തിൽ പ്രവേശനം അനുവദിക്കൂ.
Results 1-10 of 238