Activate your premium subscription today
ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് ലുഫ്താന്‍സ വിമാനം അടിയന്തരമായി ക്യുബെക്കിലെ മോൺട്രിയലിൽ ഇറക്കി.
ജർമനിയുടെ ലുഫ്താൻസ എയർലൈൻ ഗ്രൂപ്പ് അടുത്ത മാസം ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും.
പുതുവര്‍ഷത്തില്‍ തൊഴില്‍ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകർന്ന് ലഫ്ത്താൻസ. ഈ വർഷത്തിൽ 10,000 പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപനം. പുതിയ നിയമനങ്ങളില്‍ പകുതിയിലേറെയും ജര്‍മ്മനിയിലാണ് നടക്കുക.
ബര്‍ലിന്‍∙ ബ്യൂണസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ലുഫ്താൻസയുടെ ബോയിങ് 747-8 വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ആകാശച്ചുഴി( എയർ ടര്‍ബുലന്‍സ്)യിൽ വീണു. സംഭവത്തിൽ 11 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി നടന്ന ഈ സംഭവത്തിൽ അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കുമാണ് പരുക്കേറ്റത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം തിരിച്ചിറക്കി. കാബിനിലെ വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ലുഫ്താന്‍സ വിമാനം തിരിച്ചിറക്കിയത്.
ബര്‍ലിന്‍ ∙ ലുഫ്താന്‍സയും അനുബന്ധ കമ്പനിയായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കും മറ്റിടങ്ങളിലേക്കുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു.
ദുബായ് ∙ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്താൻ വിമാന കമ്പനികൾ ആലോചിക്കുന്നു. യൂറോപ്യൻ യൂണിയനാണ് പരിസ്ഥിതി സംരക്ഷണ ഫീസ് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ആഗോള താപനത്തിൽ 4% വിഹിതം വ്യോമയാന മേഖലയിൽ നിന്നാണെന്നാണ് കണക്ക്.അന്തരീക്ഷ
വിദേശയാത്രയ്ക്ക് വേണ്ടി എല്ലാ ക്രമീകരണവും ചെയ്ത് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ജീവനക്കാരുടെ അപ്രതീക്ഷിത നടപടിയിൽ വലയുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് എഴുപതിലേറെ സർവീസുകൾ റദ്ദാക്കിയത്
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
ജർമൻ എയർലെൻസായ ലുഫ്താന്‍സ കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കും. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനുള്ള സമ്മതം ലുഫ്താന്‍സയുടെ പ്രതിനിധികൾ അറിയിച്ചത്.
Results 1-10 of 21