Activate your premium subscription today
കടലിൽ ഒരു ആഡംബര യാത്ര നടത്തണമെന്നുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി – നെഫർറ്റിറ്റി ക്രൂയിസ് പാക്കേജിലൂടെ മാര്‍ച്ച് 8നാണ് ഈ യാത്ര. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് മാത്രമായി ഒരു ഉല്ലാസയാത്ര. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ആഡംബര ക്രൂയിസ് യാത്രാ കപ്പലായ 'നെഫെർറ്റിറ്റി'യിൽ
മനോഹരമായ മലനിരകളാലും നദികളാലും കായലുകളാലും സമ്പന്നമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ഓരോ ദിക്കിനും ഓരോ സ്വഭാവമാണ്. അതു പ്രകൃതിയുടെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യത്തിലായാലും വൈവിധ്യങ്ങളുടെ കാര്യത്തിലായാലും. നദികളാൽ സമ്പന്നാണ് നമ്മുടെ നാട്. അതുകൊണ്ടു തന്നെ ഈ നദികളിലൂടെ ഒരു യാത്ര നടത്താൻ
ഷാര്‍ജ ∙ ലക്ഷ്വറി എക്സ്ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രയില്‍ ഇന്ന് കാബിന് ബുക്ക് ചെയ്യുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ നാണയം സമ്മാനവുമായി ഹോളിഡെമേക്കേഴ്സ്.കോം.
ജിദ്ദ ∙ റിയാദ് മെട്രോയ്ക്ക് പിന്നാലെവിനോദയാത്രയ്ക്ക് ഒരുങ്ങി കപ്പലും. ക്രൂസ് കപ്പൽ വിനോദയാത്രക്കായി ഡിസംബർ 16 ന് ആരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. ക്രൂസ് കപ്പൽ യാത്രക്കാർക്കായി ചെങ്കടലിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ദ്വീപുകൾ ഒരുക്കുന്നത് പുരോഗമിക്കുകയാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ്
പുതിയ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ യൂറീബിയ ബഹ്റൈനിൽ എത്തിയതോടെ രാജ്യത്തെ ക്രൂയിസ് കപ്പൽ സീസണിന് തുടക്കമായി.
കോവിഡ് ആഘാതം വിട്ടുണരുകയായിരുന്ന ക്രൂസ് ടൂറിസത്തിനു കനത്ത തിരിച്ചടിയായി ചെങ്കടൽ പ്രതിസന്ധി. അത്യാഡംബര വിനോദയാത്ര കപ്പലുകളുടെ (ക്രൂസ് വെസൽസ്) പ്രിയ ഇടമായിട്ടും കൊച്ചി സന്ദർശനം റദ്ദാക്കിയതു പത്തിലേറെ ക്രൂസ് സർവീസുകൾ; നഷ്ടം കോടികൾ. നടപ്പു സാമ്പത്തിക വർഷം 33 ക്രൂസ് വെസലുകളാണു കൊച്ചി തുറമുഖത്തെത്തുന്നത്.
അജ്മീറിലെ ശാന്തമനോഹരമായ അന സാഗർ തടാകത്തിൽ ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഇലക്ട്രിക് ക്രൂയിസ് യാത്രയൊരുക്കി രാജസ്ഥാന്. വിനോദസഞ്ചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ അനുഭവം ഒരുക്കിയിട്ടുള്ളത്.ജെ പി ഡാധിച്ചിന്റെ ഉടമസ്ഥതയിലുള്ള ഈ ക്രൂയിസ് വികസിപ്പിച്ചെടുത്തത് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
മസ്കത്ത് ∙ ആഡംബര കപ്പല്‍ യാത്രികര്‍ക്ക് പത്ത് ദിവസത്തെ സൗജന്യ വീസ പ്രഖ്യാപിച്ച് ഒമാന്‍.
വീസ ലഭിക്കാൻ നാല് മിനിറ്റ് വൈകിയതോടെ മുത്തശ്ശിക്കും കൊച്ചുമകൾക്കും നഷ്ടമായത് സ്വപ്ന യാത്ര
തിരുവനന്തപുരം ∙ കോവിഡിനു മുൻപുള്ള വർഷങ്ങളെക്കാൾ ആഭ്യന്തര, വിദേശ സഞ്ചാരികൾ ഇന്ത്യയുടെ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായ വർഷമാണ് 2023–24. മുംബൈ കേന്ദ്രീകരിച്ചു കൊച്ചിയിലേക്കും ലക്ഷദ്വീപിലേക്കും ഉൾപ്പെടെ 4.7 ലക്ഷം വിനോദ സഞ്ചാരികൾ ജലയാത്ര നടത്തിയെന്നാണു കണക്ക്. ഇതു തിരിച്ചറിഞ്ഞ്, ഇന്ത്യയിൽ ക്രൂസ് ടൂറിസം ഓപ്പറേറ്റ് ചെയ്യുന്ന വിദേശ ഷിപ്പിങ് കമ്പനികൾക്കു കേന്ദ്ര ബജറ്റിൽ നികുതിയിളവു പ്രഖ്യാപിച്ചതു വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തെ തുറമുഖങ്ങൾക്കും ടൂറിസം മേഖലയ്ക്കും നേട്ടമാകുമെന്നാണു പ്രതീക്ഷ.
Results 1-10 of 21