Activate your premium subscription today
വ്യത്യസ്ത പരാതികളിന്മേൽ ആപ്പിൾ, ഊബർ, ഒല എന്നീ കമ്പനികൾക്ക് കേന്ദ്രത്തിന്റെ നോട്ടിസ്. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ നിന്ന് ബുക്ക് ചെയ്യുന്ന ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതിയിന്മേലാണ് ഊബർ, ഒല എന്നീ ഓൺലൈൻ ടാക്സി കമ്പനികളിൽ നിന്ന് വിശദീകരണം തേടിയത്. ഫോണിന്റെ മോഡൽ നോക്കിയല്ല, നിരക്ക് തീരുമാനിക്കുന്നതെന്ന് ഊബർ വക്താവ് പ്രതികരിച്ചു. പരിശോധനയുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
ഡിജിറ്റൽ മാപ്സിൽ മുടിചൂടാമന്നന്മാരായി നിൽക്കുന്നത് ഗൂഗിൾ മാപ്സും ആപ്പിൾ മാപ്സുമായിരുന്നു. ഓലയുൾപ്പടെ യാത്രകളുടെ സഹായിയായി കൂടെകൂട്ടിയത് ഗൂഗിൾ മാപ്സിനെയാണ്. റിപ്പോര്‍ട്ട് പ്രകാരം 100 കോടി രൂപ നല്‍കിയായിരുന്നു ഈ കൂട്ടുകെട്ട്. എന്നാൽ ഓലയുടെ സിഇഒ ഭവിഷ് അഗർവാൾ ഇതാ ഓലയുടെ സ്വന്തം മാപ്പിങ് സേവനം
വിപണിയിലെത്തിയ കാലം മുതല്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടറുകളില്‍ അദ്ഭുതം സൃഷ്ടിച്ച് മുന്നേറുന്ന നിര്‍മാതാക്കളാണ് ഓല. ഓണ്‍ലൈന്‍ വില്പന ആരംഭിച്ചതിനു പിന്നാലെ എക്സ്പീരിയന്‍സ് സെന്ററുകളില്‍ കൂടി ഷോറൂം സെയില്‍സ് കൂടി ആരംഭിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വിപണിയിലെ രാജപദവിയിലെത്തി ഓല. ഒരു വര്‍ഷത്തോളമായി
ഓല ഇലക്ട്രിക്കിന്റെ വൈദ്യുത സ്കൂട്ടർ ജൂലൈയിൽ ഇന്ത്യയിൽ വിൽപനയ്ക്കെത്താൻ സാധ്യത. ഇതോടൊപ്പം 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കുന്ന ഹൈപ്പർ ചാർജർ നെറ്റ്വർക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്കൂട്ടർ നിർമാണത്തിനായി തമിഴ്നാട്ടിൽ 2,400 കോടി രൂപ ചെലവിൽ
Results 1-4