Activate your premium subscription today
മൂന്നാർ ∙ ഓൺലൈൻ ടാക്സി ഡ്രൈവർമാരും മൂന്നാറിലെ ലോക്കൽ ടാക്സി ഡ്രൈവർമാരും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ താൽക്കാലികമായി പരിഹരിച്ചു. ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നങ്ങൾ ഒത്തുതീർത്തത്.ഓൺലൈൻ ടാക്സികൾ മൂന്നാറിൽനിന്ന് ഇനി മുതൽ കുറഞ്ഞ നിരക്കിൽ സഞ്ചാരികളെ കയറ്റിക്കൊണ്ടു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൊതുമേഖലയിൽ ആരംഭിച്ച ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിങ് പ്ലാറ്റ്ഫോം ‘കേരള സവാരി’ പണിമുടക്കി. കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആവിഷ്കരിച്ച പദ്ധതിയുടെ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഡ്രൈവർമാരും യൂസർമാരും ഉന്നയിച്ച പരാതികൾ യഥാസമയം പരിഹരിക്കാതെ ആപ്പിന്റെ പ്രവർത്തനം 4 മാസം മുൻപാണു പൂർണമായി നിലച്ചത്.
ഒരു വ്യക്തി നിശ്ചിത ദിവസം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നു. ഇക്കാര്യം കാർ ഉപയോഗം സംബന്ധിച്ച മൊബൈൽ അപ്ലിക്കേഷനിൽ ‘പോസ്റ്റ്’ ചെയ്യുന്നു. ഈ ദിവസം ഈ വ്യക്തി യാത്ര ചെയ്യുന്ന അതേ റൂട്ടിലൂടെ പോകേണ്ട മറ്റുള്ളവർക്ക് ഈ വാഹനത്തെ ആശ്രയിക്കാം.
കൊച്ചി∙ ഓൺലൈൻ ടാക്സി കമ്യൂണിറ്റി എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡ്രൈവർമാർ ഇന്നു നടത്തുന്ന സംസ്ഥാന പണിമുടക്കിന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (ഒടിഡിയു) പിന്തുണ അറിയിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ നടത്തുന്ന തൊഴിൽ ചൂഷണവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു.
എസ്യുവികളും എംയുവികളും അടക്കമുള്ള പ്രീമിയം വാഹനങ്ങൾ ഇനി ഊബർ ടാക്സികളായെത്തും. ഊബറിന്റെ പ്രീമിയം ഓൺലൈൻ ടാക്സി സർവീസ് ‘ഊബർ ബ്ലാക്ക്’ ഈ ആഴ്ച പ്രവർത്തനമാരംഭിക്കും. ആദ്യ ഘട്ടത്തിൽ മുംബൈയിൽ തുടങ്ങുന്ന ഊബർ ബ്ലാക്ക് സെപ്റ്റംബർ അവസാനത്തോടെ ഡൽഹി, കൊച്ചി, ബെംഗളൂരു നഗരങ്ങളിലുമെത്തും.
ദോഹ ∙ ഖത്തറില്‍ ടാക്സി യാത്ര ഇനി കൂടുതല്‍ എളുപ്പം. ഊബര്‍ ആപ്ലിക്കേഷനില്‍ കര്‍വ ടാക്സികളുടെ സേവനവും ലഭിക്കും. പൊതുഗതാഗത കമ്പനിയായ മൗസലാത്തും (കര്‍വ) ബഹുരാഷ്ട്ര ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്ക് കമ്പനിയായ ഊബറും തമ്മില്‍ പുതിയ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചതോടെയാണ് ഊബര്‍ പ്ലാറ്റ്ഫോമില്‍ കര്‍വ
കൊച്ചി ∙ ഇക്കണക്കിനു പോയാൽ കൊച്ചിയിലെ പൊതു ഗതാഗതം അധികം വൈകാതെ ‘ആപ്പി’ലാകും. പൊതു ഗതാഗതത്തിൽ ഏർപ്പെടുന്ന എത്രയേറെ ഏജൻസികളുണ്ടോ, അതെല്ലാം അതിന്റേതായ വഴിക്ക്. ഒന്നും തമ്മിലൊരു ബന്ധമില്ല....Kochi Traffic, Kochi Transport, Apps
തിരുവനന്തപുരം∙ നികുതിയിളവു നൽകിയിട്ടും ഇലക്ട്രിക് ടാക്സി വാങ്ങുന്നതിലേക്ക് ആളുകളെ ആകർഷിക്കാനാകുന്നില്ലെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. ഇലക്ട്രിക് ടാക്സി കാറുകൾ 82 എണ്ണമേ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളു. ടാക്സിയായി റജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന 12%
കോട്ടയം ∙ സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാനിരിക്കെ നഗരസഭയിൽ നികുതി അടയ്ക്കാനെത്തുന്നവരുടെ നീണ്ട നിര തുടർന്നേക്കും. ഇന്നലെ കാര്യാലയത്തിന്റെ മുറ്റം വരെ നീളുന്ന ക്യൂ വായിരുന്നു.കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ അധികൃതർ ചെയ്തിട്ടില്ല. പഴയ കുടിശികയും നടപ്പുവർഷത്തെ നികുതിയും കൂടുതൽ
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംഭമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഗോഡുഗോ' ഓൺലൈൻ ടാക്സി മാര്‍ച്ച് എട്ടു മുതല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗോഡുഗോ ചെയര്മാന് എസ്.ഐ.നാഥന്, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍ എന്നിവര്‍
Results 1-10 of 16