Activate your premium subscription today
തിരുവനന്തപുരം ∙ ‘സേഫ് കേരള’ പദ്ധതിയിൽ മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും ‘സേഫ്’ അല്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണം കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവ മൂലം നശിച്ചു. ശേഷിച്ചവയുടെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ല.
ന്യൂഡൽഹി ∙ വാഹനങ്ങളുടെ വേഗവും നിയമലംഘനങ്ങളും കണ്ടെത്തുന്ന ട്രാഫിക് റഡാർ ഉപകരണങ്ങൾക്ക് നിർബന്ധിത പരിശോധനയും ലീഗൽ മെട്രോളജി സ്റ്റാമ്പിങ്ങും നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈവേകളിൽ ഉപയോഗിക്കുന്ന എല്ലാ വേഗ പരിശോധന ഉപകരണങ്ങളും ലീഗൽ മെട്രോളജി പരിശോധനയ്ക്ക് വിധേയമാകുകയും ഔദ്യോഗിക സ്റ്റാംപ് നേടുകയും
എറണാകുളം ജില്ലയിലെ വൈറ്റില-കുണ്ടന്നൂര് റോഡിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വൈറൽ പോസ്റ്റുകളിലെ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം ∙ അന്വേഷണം സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ
മീനങ്ങാടി ∙ മൂന്ന് വേഗത്തടകളിൽ ശേഷിക്കുന്നത് ഒരെണ്ണം മാത്രം; വാര്യാട് റോഡിൽ വാഹനങ്ങൾ കുതിച്ചുപായുന്നു. ഏറ്റവും കൂടുതൽ അപകടം നടക്കുന്ന, ദേശീയ പാതയിലെ കാക്കവയൽ – വാര്യാട് – കൊളവയൽ മേഖലയിലുണ്ടായിരുന്ന 2 വേഗത്തടകളാണു നശിച്ചത്. ഇൗ ഭാഗത്ത് അപകടങ്ങൾ പെരുകിയതോടെ ഒരു വർഷം മുൻപാണ് മൂന്നിടങ്ങളിൽ ദേശീയപാത
ലണ്ടൻ ∙ മോട്ടോർ വേയിൽ സ്പീഡ് ലിമിറ്റ് ലംഘിച്ച് കുതിച്ചുപാഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിന് ആറുമാസം ഡ്രൈവിങ് വിലക്കും പിഴയും ശിക്ഷ. കഴിഞ്ഞ ഡിസംബർ 12നാണ് തന്റെ റോൾസ് റോയ്സ് കാറിൽ മാഞ്ചസ്റ്ററിലെ എം-60 മോട്ടോർ വേയിലൂടെ സൂപ്പർ താരം നിയമലംഘനം നടത്തി കുതിച്ചുപാഞ്ഞത്. മണിക്കൂറിൽ 70 മൈൽ
മനാമ ∙ ബഹ്റൈനിലെ നിലവിലെ ലൈസൻസുള്ള വാഹനങ്ങളുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു, ഈ വർഷം ജൂണിൽ നിരത്തിലിറങ്ങിയ
ഷാർജ ∙ ഷാർജയിലെ അൽ ഇത്തിഹാദ് റോഡിന്റെയും അൽ വഹ്ദ റോഡിന്റെയും ഒരു ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ഷാർജ റോഡ്സ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി, ഷാർജ പൊലീസ് ജനറൽ കമാൻഡുമായി ഏകോപിപ്പിച്ചാണ് നടപടി. അൽ വഹ്ദ റോഡിലെ അബു ഷഗാറയ്ക്ക് സമീപമുള്ള ഇൻ്റർചേഞ്ചിനും അൽ
കൊട്ടാരക്കര ∙ അമിത ലോഡും വേഗവുമായി ലോറികൾ നിരത്തിൽ. യാത്രക്കാരെ ഭീതിയിലാക്കിയാണു വാഹനങ്ങൾ പായുന്നത്. മോട്ടർ വാഹന വകുപ്പും റവന്യു വകുപ്പും നേരത്തേ ഒട്ടേറെ വാഹനങ്ങൾ പിടികൂടിയിരുന്നു. 27 ടൺ ശേഷിയുള്ള ലോറിയിൽ 42.5 ടൺ മണ്ണു കടത്തിയതായി മുൻപു കണ്ടെത്തിയിരുന്നു. ഉന്നത ഇടപെടലിൽ പിന്നീട് പരിശോധനകൾ
തിരുവനന്തപുരം ∙ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനും ശുപാർശകൾ സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നിർദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കഴിഞ്ഞ ഒക്ടോബറില് റിപ്പോർട്ട് നൽകി.
കഴക്കൂട്ടം∙ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റു. തുണ്ടത്തിൽ മാധവ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അമൽ,പ്ലസ് ടു വിദ്യാർഥികളായ അലി ഫാത്തിമ, സാറാ ഫാത്തിമ എന്നിവർക്കാണ് പരുക്കേറ്റത്. അമലിന്റെ കൈക്ക് ഒടിവുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ്
Results 1-10 of 15