Activate your premium subscription today
റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഫേസ് ലിഫ്റ്റ് രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. സ്റ്റാന്‍ഡേഡ്, എക്സ്റ്റെന്‍ഡഡ്, ബ്ലാക്ക് ബാഡ്ജ് എന്നിങ്ങനെയുള്ള മൂന്നു മോഡലുകളിലായാണ് ഗോസ്റ്റ് സീരീസ് II എത്തുന്നത്. ഗോസ്റ്റ് സ്റ്റാന്‍ഡേഡിന് 8.95 കോടി രൂപയും എക്സ്റ്റെന്ഡഡിന് 10.19 കോടി രൂപയും
ബെർലിൻ∙ റോൾസ് റോയ്സ് മുൻ ഹെഡ് ഡിസൈനറും വിന്റേജ് കാർ വിദഗ്ധനുമായ ഇയാൻ കാമറൂൺ (74) കൊല്ലപ്പെട്ടു. ജർമനിയിലെ വീട്ടിലുണ്ടായ മോഷണശ്രമത്തിനിടെ ഇയാൻ കുത്തേറ്റ് മരിക്കുകയായിരുന്നു. ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ഇയാൻ കാമറൂണിന്റെ ഭാര്യ വെറീന ക്ലോസാണ് പൊലീസിനെ വിവരമറിയിച്ചത്...
റോൾസ് റോയ്സ് ഗോസ്റ്റിന്റെ ആഡംബരത്തിൽ മിയാമി പൊലീസ് സേന. വാഹനങ്ങളുടെ നിരയിലേക്ക് ഗോസ്റ്റിന്റെ അത്യാഡംബരം എത്തിയ വിവരം മിയാമി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മിയാമിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാർ ഡീലർമാരായ ബാമൻ മിയാമിയുടെ വാഹനമാണ് പൊലീസ് സേനയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ
ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി. ആഡംബരവും സൗകര്യവും ഒത്തു ചേര്‍ന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഹാഷ്മി വാങ്ങിയത്. ടൈഗര്‍ 3 വന്‍ ഹിറ്റായതിനു പിന്നാലെയാണ് ഏതാണ്ട് 12 കോടി രൂപ വിലയുള്ള ഈ ആഡംബര കാർ ഇമ്രാന്റെ
രണ്ടാമത്തെ റോൾസ് റോയ്സ് സ്വന്തമാക്കിയ സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. കേരളത്തിലെ യാത്രകൾക്കായി റോൾസ് റോയ്സിന്റെ ഗോസ്റ്റാണ് സോഹൻ റോയ് വാങ്ങിയത്. ദുബായ്യിലെ യാത്രകൾക്കായി റോൾസ് റോയ്സ് കള്ളിനൻ സോഹൻ റോയ്ക്കുണ്ട്. കൊച്ചിയിലെ സെക്കന്റ് ഹാൻഡ് ഡീലറായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് റോൾസ് റോയ്സിന്റെ ഈ
ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന റോൾസ് റോയ്സ് ഗോസ്റ്റിന്റെ നീളമേറിയ പതിപ്പായ എക്സ്റ്റൻഡഡ് പതിപ്പ് ഇന്ത്യയിലുമെത്തി. നീളമേറുമെന്നതിനാൽ പിൻ സീറ്റ് യാത്രികർക്ക് അധിക സ്ഥലസൗകര്യം ലഭ്യമാണെന്നതാണ് അത്യാഡംബര സെഡാനായ ഗോസ്റ്റ് എക്സ്റ്റൻഡഡിന്റെ സവിശേഷത. ഗോസ്റ്റ് എക്സ്ട്രാ വീൽബേസിന് 7.95 കോടി
ബെൻസിന്റെ മുകളിൽ കയറി നഗരം ചുറ്റിയ വിവാദ വ്യവസായി റോയ് കുര്യന്റെ കറക്കം റോൾസ് റോയ്സ് ഗോസ്റ്റിൽ. അത്യാഡംബര വാഹനത്തിൽ റോയ് കുര്യൻ ചുറ്റുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 2011 മോഡൽ ഗോസ്റ്റ് കർണാടക റജിസ്ട്രേഷനാണ്. 6.6 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന കാറിന് 603 ബിഎച്ച്പി
Results 1-7