Activate your premium subscription today
കാസർകോട് ∙ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരന് റെയിൽവേ സ്റ്റേഷനിൽ നിന്ന് സൈക്കിളിൽ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിലും കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും എത്താം. ഒരു രൂപ പോലും കൊടുക്കേണ്ട. സൗജന്യ സവാരി. എവിടെയാണോ യാത്ര അവസാനിപ്പിക്കുന്നത് അവിടെ സൈക്കിൾ വച്ച് യാത്രക്കാരന് സ്ഥലം വിടാം. തിരിച്ചും സൈക്കിൾ
സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്. അർബുദരോഗിയായ മകളുടെ ചികിത്സയ്ക്കും കടബാധ്യതകൾ തീർക്കാനും നാട്ടിലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും ബസ് കൂലി പോലും ലാഭിക്കാൻ വേണ്ടി നിത്യനേ അജ്മാനിൽ നിന്നും ഷാർജയിലെ ജോലി സ്ഥലത്തേക്കും തിരിച്ചും സൈക്കിളിൽ കിലോ മീറ്ററുകളോളം യാത്ര ചെയ്യുകയാണ് തിരുവനന്തപുരം വലിയവേളി സ്വദേശിനി മേരി ഷെർലിൻ (47).
അണക്കര∙ സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് മികച്ച പ്രകടനം കാഴ്ചവച്ച അണക്കര സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ അഖിൽ ഗിരീഷ് ദേശീയ മത്സരത്തിന് യോഗ്യത നേടി. പക്ഷേ, തന്റെ സ്വപ്നമായിരുന്ന ദേശീയ ചാംപ്യൻഷിപ് കയ്യെത്തും ദൂരത്ത് എത്തിയപ്പോൾ മത്സരിക്കാനുള്ള സൈക്കിൾ ഇല്ല എന്നതാണ് അഖിലിനെ വേദനിപ്പിക്കുന്നത്.
ദുബായ് ∙ ശക്തമായ ഒഴുക്കിൽ സൈക്കിൾ ഒഴുകിപ്പോകാതെ പിടിച്ച ഒമാനി ബാലന്റെ വിഡിയോ വൈറലായി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്ക സന്ദർശനത്തിന്റെ ഹൈലൈറ്റായിരുന്നു ഷിക്കാഗോയിലെ സൈക്കിൾ സവാരിയും തമിഴ് പ്രവാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സംവാദവും.
കൊച്ചി ∙ സൈക്കിൾ മെല്ലെമെല്ലെ കൊച്ചിയുടെ ഇഷ്ട വാഹനമാവുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. മെട്രോയുമായി ചേർന്ന് ‘ മൈ ബൈക് ’ ആണു കൊച്ചിയിൽ സൈക്കിൾ സംസ്കാരം പുനരുജ്ജീവിപ്പിച്ചത്. 950 സൈക്കിളുകൾ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ,
അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ സൈക്കിൾ സവാരിക്കാർക്കു മാത്രമായുള്ള പാത 1266 കിലോമീറ്ററായി.
ദുബായ് ∙ ഹത്തയിൽ സൈക്കിൾ, ഇ– സ്കൂട്ടർ യാത്രക്കാർക്കായി 4.5 കിലോമീറ്റർ നീളത്തിൽ പുതിയ ട്രാക്കിന്റെ നിർമാണം ആർടിഎ പൂർത്തിയാക്കി. ഇതോടെ സൈക്കിൾ – സ്കൂട്ടർ ട്രാക്കിന്റെ ആകെ നീളം 13.5 കിലോമീറ്ററായി. പുതിയതായി കൂട്ടിച്ചേർത്ത ട്രാക്കിനൊപ്പം രണ്ട് വിശ്രമ മുറികളും നിർമിച്ചു. ഒപ്പം 2.2 കിലോമീറ്റർ നീളമുള്ള
കോഴിക്കോട് ∙ 15 മാസങ്ങൾക്കൊടുവിൽ കോഴിക്കോട്ടുകാരൻ യുവാവ് സൈക്കിൾ ചവിട്ടി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നു തുടങ്ങിയ യാത്ര 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ പിന്നിട്ട് എത്തിയത് ലണ്ടനിലാണ്. കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ ഫായിസ് അഷ്റഫ്
ദുബായ് ∙ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പൊലീസ് വെളിപ്പെടുത്തി. 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടങ്ങളുടെ മറ്റു വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 2024 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 7,800 ഗതാഗത
Results 1-10 of 16