Activate your premium subscription today
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ ബഹളമുണ്ടാക്കി.
നെടുമ്പാശേരി ∙ വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണു പിടിയിലായത്.
കൊച്ചി ∙ ബോൾഗാട്ടി മറീനയിൽ നിന്നു തിങ്കളാഴ്ച ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കു നടത്തിയത് എയർക്രാഫ്റ്റ് കമ്പനിയുടെ സീപ്ലെയ്ൻ ഡെമോ സർവീസ് മാത്രം; പരീക്ഷണപ്പറക്കൽ എന്നു സാങ്കേതികമായി പറയാമെന്നു മാത്രം. പ്രതീക്ഷകളും വിവാദങ്ങളുമായി ചർച്ചകളിൽ സീപ്ലെയ്ൻ നിറയുകയാണെങ്കിലും കേരളത്തിൽ സർവീസ് യാഥാർഥ്യമാകാൻ
ദുബായ്/നെടുമ്പാശേരി ∙ യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി– ദുബായ് സ്പൈസ് ജെറ്റ് വിമാനം 18 മണിക്കൂറിലേറെ വൈകി. തിങ്കളാഴ്ച രാത്രി 11.30ന് ഇവിടെ നിന്ന് പോകേണ്ട വിമാനമാണ് വൈകിയത്. വൈകിട്ട് 5.30ന് ദുബായിൽ നിന്ന് ഇവിടെ എത്തേണ്ട വിമാനം തകരാറിനെ തുടർന്ന് എത്തിയില്ല. ഇവിടെ നിന്ന് ഈ വിമാനത്തിൽ 180 യാത്രക്കാരാണ്
നെടുമ്പാശേരി ∙ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 11.30ന് പോകേണ്ടിയിരുന്ന ദുബായ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരെ ഏറെ നേരം വിമാനത്തിൽ തന്നെ ഇരുത്തിയെങ്കിലും
കൊച്ചി∙ ‘‘നാളെ രാവിലെ ദുബായിൽ ജോലിക്ക് കയറേണ്ടതാണ്. ഒരു ദിവസം നേരത്തേ എത്താമെന്ന് കരുതിയാണ് ഇന്നലെ രാത്രിയുള്ള വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, ഇനി അതു പറ്റുമെന്ന് തോന്നുന്നില്ല. വെള്ളവും ഭക്ഷണവുമൊന്നും കാര്യമായി കിട്ടാതെ വെറും നിലത്ത് മണിക്കൂറുകളായി ഇരിക്കുകയാണ്.
കൊച്ചി∙ ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടർന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തിൽ വൻ ബഹളമായത്. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സ്പൈസ് ജെറ്റിന്റെ ഒട്ടേറെ വിമാനങ്ങൾ ജൂലൈ 31 ന് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.
വിമാനത്തിനകത്തുനിന്ന് ശബ്ദം കേട്ടതായും കരിഞ്ഞ മണം വന്നതായും യാത്രക്കാർ പറഞ്ഞു.
ജയ്പുർ ∙ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിനു സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ 4 മണിയോടെ ജയ്പുർ വിമാനത്താവളത്തിലെ ‘വെഹിക്കിൾ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ചതു തടഞ്ഞ എഎസ്ഐയെയാണ് എയർലൈനിലെ ഫുഡ് സൂപ്പർവൈസറായ യുവതി അടിച്ചത്.
Results 1-10 of 51