Activate your premium subscription today
‘‘ സ്പോർട്സ് കാറിൽ വന്നിറങ്ങുമ്പോൾ ആളുകൾ കാറിന്റെ ഭംഗിയും എൻജിന്റെ മികവും ചർച്ച ചെയ്യും. റോൾസ് റോയ്സിൽ വന്നിറങ്ങുമ്പോൾ കാഴ്ചക്കാർ വണ്ടിയോടിച്ച ആളെ ആദരവോടെ നോക്കും ’’– ഇത്തരം കാർ സൂക്തങ്ങൾക്കൊന്നും വേണു ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ പ്രസക്തിയില്ല. കാറിനായി 46 ലക്ഷം രൂപ കൊടുത്ത് ഇഷ്ട റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ച ഐടി വ്യവസായി,16 കോടി മുടക്കി റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയിൽ ആദ്യം വാങ്ങിയ ആൾ തുടങ്ങിയ വാഴ്ത്തുകളിലൊന്നും വീഴാതെ വേണു ഒഴിഞ്ഞു നടക്കുന്നു. ഗട്ടറിൽ വീഴാതെ വണ്ടി ഓടിക്കുന്ന അതേ ലാഘവത്തോടെ.
കൊച്ചിയിലെ റോഡുകളിൽ ഇപ്പോൾ സ്പോട്ടി ലുക്കിൽ മോഡിഫൈ ചെയ്ത സൂപ്പർകാറുകളാണ് താരം. നമ്മുടെ നാട്ടിലെ നിയപ്രകാരം മോഡിഫിക്കേഷൻ പോലുള്ള വലിയ മാറ്റങ്ങൾ വാഹനങ്ങളിൽ ചെയ്യാൻ സാധിക്കുകയിെല്ലന്നറിയാം. എന്നാൽ എങ്ങനെയാണ് ഈ സുപ്പർ കാറുകൾ രൂപമാറ്റം വരുത്തി നിരത്തിലിറക്കുന്നത് എന്നറിയണമെങ്കിൽ വാഹനങ്ങളുടെ നമ്പർ
ബര്‍ലിന്‍ ∙ ബ്രേക്ക് പ്രശ്നത്തെ തുടര്‍ന്ന് ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഭാഗികമായി, ബവേറിയന്‍ കമ്പനി അതിന്റെ വില്‍പ്പനയും ലാഭ പ്രതീക്ഷകളും കുറച്ചു. വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായും ഇതുവരെ ഉപഭോക്താക്കളില്‍ എത്തിയിട്ടില്ലാത്ത
ആഡംബര വാഹനങ്ങളില്‍ പൊലീസ് സ്റ്റിക്കറൊട്ടിച്ച് നേരത്തെയും ഞെട്ടിച്ചിട്ടുണ്ട് ദുബായ് പൊലീസ്. ഇപ്പഴിതാ ടെസ്ലയുടെ സൈബര്‍ട്രക്കിനേയും ദുബായ് പൊലീസ് സേനയിലെടുത്തിരിക്കുന്നു. ദുബായ് നിരത്തുകളിലൂടെ പച്ചയും വൈറ്റ് ഐവറിയും നിറങ്ങളിലുള്ള സൈബര്‍ ട്രക്ക് പൊലീസ് സ്റ്റിക്കറും പതിച്ചുകൊണ്ട്
ലംബോർഗിനിയുടെ സൂപ്പർ എസ്യുവി ഉറുസിന്റെ പെർഫോമെന്റെ മോഡൽ സ്വന്തമാക്കി ദുബായ് പൊലീസ്. ലംബോർഗിനി, ഫെരാരി, മെക്ലാരൻ, ബുഗാട്ടി തുടങ്ങിയ സൂപ്പർകാറുകളും ബെന്റലി, ബെൻസ്, പോർഷെ തുടങ്ങിയ അത്യാഡംബര കാറുകളുടേയും വലിയ നിരതന്നെയുണ്ട് ഈ പൊലീസ് സേനയുടെ ഗാരിജിലുണ്ട്. ആ നിരയുടെ പകിട്ട് കൂട്ടിയാണ് ഈ സൂപ്പർ
ഒരു കാര്‍ സ്വന്തമാക്കുകയെന്നത് അത്യാഡംബരവും ആഡംബരവും എന്നതില്‍ നിന്ന് മാറി സാധാരണവും അനിവാര്യതയുമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മളെത്തുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് രാജ്യത്ത് കാര്‍ വില്‍പ്പന കൂടുന്നത്. കോവിഡ് മഹാമാരിയുടെ ക്ഷീണവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളുമൊന്നും ഇതിനെ
ചലച്ചിത്രതാരങ്ങളുടെ ജീവിതത്തിന്റെ അടയാളമാണ് പലപ്പോഴും അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍. ആഡംബര സെഡാൻ മുതല്‍ യൂറോപ്യന്‍ എസ്യുവികൾ വരെ ഉപയോഗിക്കുന്നവരുണ്ട്. അവരില്‍ നിന്നെല്ലാം പലപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് സ്പോര്‍ട്സ് - സൂപ്പര്‍കാറുകളിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ഏറ്റവുമൊടുവില്‍
സ്പോര്‍ട്സ് കാറുകളുടെയും സൂപ്പര്‍കാറുകളുടെയും സുവര്‍ണ കാലമായിരുന്നു 1990കള്‍. ഓട്ടമൊബീല്‍ എൻജിനീയറിങ്ങിനെത്തന്നെ വെല്ലുവിളിക്കും വിധമുള്ള വേഗവും സൗന്ദര്യവും കൈമുതലാക്കിയവയായിരുന്നു ഇതില്‍ പലതും. ഫെരാരി എഫ് 50, മക്ലാരന് എഫ്1, ബുഗാട്ടി ഇബി110 എന്നിങ്ങനെയുള്ള ക്ലാസിക് വാഹനങ്ങള്‍ അക്കാലത്താണ്
ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസേയ്സ് കുതിക്കുന്ന വർണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. മലയാളത്തിന്റെ സ്വന്തം
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലേക്ക് എത്രയും വേഗം മനുഷ്യ വൃക്കകള്‍ അവയവദാനത്തിനായി എത്തിക്കണമെന്നതാണ് ലക്ഷ്യം. ദൗത്യം ഇറ്റാലിയന്‍ പൊലീസ് തന്നെ ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് തന്നെ ഇതിനായി ഏര്‍പാടാക്കുകയും 550 കിലോമീറ്റര്‍ ദൂരം വിജയകരമായി മറികടന്നു.
Results 1-10 of 19