Activate your premium subscription today
ഇന്ത്യൻ വാഹന വിപണിയിൽ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ടാറ്റ. 2024 ൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡൽ എന്ന ഖ്യാതി ഇനി ടാറ്റയുടെ പഞ്ചിനു സ്വന്തം. കഴിഞ്ഞ നാൽപതു വർഷമായി ഒന്നാം സ്ഥാനത്ത് തുടർന്ന് പോരുന്ന മാരുതി സുസുക്കിയെ പിന്തള്ളിയാണ് ടാറ്റ ഒന്നാമതെത്തിയത്. മൊത്ത വിൽപനയിൽ ഒന്നാം
നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളെടുത്താല് ഭൂരിഭാഗം ജനപ്രിയ കാറുകളും അതിലുണ്ടാവും. ബ്രെസ, ഫ്രോങ്സ്, പഞ്ച്, നെക്സോണ്‍, സോണറ്റ്, വെന്യു, എക്സ്യുവി 3എക്സ്ഒ എന്നിവയാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വില്പനയുള്ള മോഡലുകള്‍. സെപ്റ്റംബറിലെ വില്പനയുടെ കണക്കുകള്‍ പുറത്തുവന്നതില്‍ ആദ്യ രണ്ടു
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് മോട്ടോഴ്സ്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ഹ്യുണ്ടേയ് ക്രേറ്റ. 17350 യൂണിറ്റ് വിൽപനയുമായി ക്രേറ്റ ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം മാരുതി സുസുക്കി ഹാച്ച്ബാക്ക് സ്വിഫ്റ്റിനാണ്,
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭാഗം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് എസ് യു വികള്‍. ജൂണ്‍ മാസത്തിലെ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോഴും എസ് യു വി പ്രഭാവം തുടരുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ എസ് യു വിയായ ടാറ്റ പഞ്ച് തന്നെയാണ് ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും
രാജ്യത്ത് ഏറ്റവും അധികം വിൽക്കുന്ന വാഹനങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം മാസവും ടാറ്റ പഞ്ച് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 17547 യൂണിറ്റ് വിൽപനയുമായി ഒന്നാമനായ പഞ്ചിന്റെ ഈ മാസത്തെ വിൽപന 19158 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 75 ശതമാനം അധിക വിൽപനയാണ് ഈ വർഷം പഞ്ച് നേടിയത്. രണ്ടാം
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വിൽപനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ്
വാഹന വിപണിയിൽ മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്യുവി പഞ്ച് ഏറ്റവും അധികം വിൽപനയുള്ള രണ്ടാമത്തെ വാഹനമായി മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിർത്തി, 2024 ഫെബ്രുവരിയിലെ
പുറത്തിറങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വില്പനയുള്ള കാർ എന്ന നേട്ടം സ്വന്തമാക്കി ടെസ്ല മോഡൽ വൈ. ജാട്ടൊ ഡൈനാമിക്സ് പുറത്തുവിട്ട കാര്‍വില്‍പനയുടെ കണക്കുകളിലാണ് 2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാറായി മോഡല്‍ വൈ എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ ലോകത്തെ ഒന്നാം
പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം നേട്ടം കൈവരിച്ച 2023 ഡിസംബറില്‍ ഇന്ത്യയില്‍ വിറ്റത് 2.93 ലക്ഷം കാറുകള്‍. വര്‍ഷം ആകെ 38.60 ലക്ഷം കാറുകളാണ് ഇന്ത്യയില്‍ പല കാര്‍ നിര്‍മാതാക്കള്‍ ചേര്‍ന്ന് വിറ്റഴിച്ചത്. 2022 ഡിസംബറിലെ 2,85,431ല്‍ നിന്നു പാസഞ്ചര്‍ കാര്വില്പന 2.65 ശതമാനം വര്‍ധിച്ച് 2,93,005ലെത്തി.
ചരിത്ര നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ബ്രെസ. പുറത്തിറങ്ങി 94 മാസം കൊണ്ട് 10 ലക്ഷം യൂണിറ്റ് എന്ന ചരിത്രം നേട്ടമാണ് മാരുതി സുസുക്കിയുടെ ചെറു എസ്യുവി സ്വന്തമാക്കുന്നത്. ഇതോടെ നാലു മീറ്റർ താഴെ നീളമുള്ള കോംപാക്റ്റ് എസ്യുവി വിഭാഗത്തിൽ ഏറ്റവും അധികം വിൽക്കപ്പെട്ട വാഹനങ്ങളിലൊന്നായി മാരുതി ബ്രസ മാറി.
Results 1-10 of 45