Activate your premium subscription today
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കുന്നതിന് മുൻപ് ബോധവല്‍ക്കരണ ക്യാംപെയ്നുകൾ നടത്താന്‍ തീരുമാനം.
റോഡുകളിലെ അപകടങ്ങളും മോശം പെരുമാറ്റങ്ങളും പ്രതിരോധിക്കാൻ കടുത്ത ശിക്ഷാ നടപടികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമത്തിന് കയ്യടിക്കുന്നവരും ശിക്ഷകളുടെ തീവ്രതയും ചില ചട്ടങ്ങൾ നടപ്പാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ചുമുള്ള ആശങ്കകൾ പ്രകടമാക്കുന്നവരുമുണ്ട്.
സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.
കര ഗതാഗത നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ ലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഫെബ്രുവരി 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും.
ഗതാഗത നിയമലംഘനങ്ങൾക്ക് കണ്ടുകെട്ടുന്ന വാഹനങ്ങൾ സ്മാർട്ട് ലോക്ക് ഘടിപ്പിച്ച് ഉടമ താമസിക്കുന്ന സ്ഥലത്തു തന്നെ സൂക്ഷിക്കുന്ന സംവിധാനത്തിനു 20ന് തുടക്കമിടും. നിലവിൽ നിയമലംഘനത്തിന് കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലാണ് സൂക്ഷിച്ചിരുന്നത്. ഇതുമൂലം കാലങ്ങളോളം വെയിലും തണുപ്പും ഏറ്റ് വാഹനം
2024ൽ കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്.
കാക്കനാട് ∙ കൊച്ചിയിലും പരിസരത്തും ഗതാഗത നിയമലംഘനം കണ്ടെത്താൻ സമീപ ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 1,041 വാഹനങ്ങൾ. വിവിധ കുറ്റങ്ങൾക്ക് വാഹന ഉടമകളിൽ നിന്ന് 26,86,950 രൂപ പിഴ ഈടാക്കി. മോട്ടർ വാഹന വകുപ്പും പൊലീസും ഒരുമിച്ചാണ് പരിശോധനയ്ക്കിറങ്ങിയത്. വാഹനങ്ങളുടെ
ഇരിട്ടി∙ കാൽനട യാത്രക്കാരുടെ റോഡ് കുറുകെ കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് കുറുകെ കടക്കുമ്പോൾ നിർത്താതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന ഡ്രൈവർമാരെ കുടുക്കാൻ ലക്ഷ്യമിട്ട് ഇരിട്ടി ജോയിന്റ്
ഷാർജ ∙ ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കാൻ ഷാർജയിൽ ഫീസ് ഏർപ്പെടുത്തുന്നു.
Results 1-10 of 379