Activate your premium subscription today
മൺസൂൺ ശക്തി പ്രാപിക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ, ദുരന്തനിവാരണ നിയമപ്രകാരം ജില്ലയിൽ ബുധനാഴ്ച്ച മുതൽ (ജൂലൈ 5) രാത്രിയാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്താണ് മാട്ടുപ്പെട്ടി - കുണ്ടള റോഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു ടെംപോ ട്രാവലർ റോഡിൽ നിന്നും താഴേക്ക്
കോട്ടയം ∙ മഴ.. കട്ടൻ ചായ.. ജോൺസൺ മാഷ് ! ഈ വൈബിന് അപ്പുറം മറ്റൊന്നു കൂടിയുണ്ട്. മഴക്കാല യാത്രകൾ. എന്നാൽ മഴക്കാലത്തു ഡ്രൈവിങ്ങിനായി വാഹനങ്ങളെ ഒരുക്കുക ഉടമയ്ക്ക് വലിയ ഉത്തരവാദിത്തമാണ്. വാഹനങ്ങൾ ഓടിക്കുമ്പോഴും ശ്രദ്ധ വേണം. അങ്ങനെ മഴക്കാല ഡ്രൈവിങ് ആസ്വാദ്യമാക്കാം. വാഹനത്തെ അറിയാം, ശ്രദ്ധിക്കാം 1.
വേനലൊടുങ്ങി മഴ തുടങ്ങിയാല്‍ എല്ലാവര്ക്കും സന്തോഷമായിരിക്കും. എന്നാലോ പിന്നീട് മഴ നിര്‍ത്താതെ തുടര്‍ന്നാല്‍ പ്രശ്നങ്ങള്‍ തലപൊക്കുകയായി. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഡൈവര്മാര്ക്കുമെല്ലാം മഴക്കാലത്ത് പലവിധ പ്രശ്നങ്ങളുണ്ടാവാറുണ്ട്. അതേസമയം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് അധികം
മഴ മനോഹരമാണെങ്കിലും വണ്ടി ഓടിക്കുമ്പോൾ മരണത്തിലെത്തിക്കുന്ന വില്ലനാകാം. മഴത്തുള്ളികൾ കാഴ്ചയെ ബാധിക്കുന്നതാണ് ഒരു പ്രധാനപ്രശ്നം. കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞും മോശം ഏസിയും ഹീറ്ററുകൾ ഇട്ടാൽ ഉണ്ടാകുന്ന ഉറക്കവും അപകടങ്ങളിലേക്കു നയിക്കുന്നു. തണുത്ത കാലാവസ്ഥ വണ്ടിയുടെ പ്രവർത്തനക്ഷമത
Results 1-4