Activate your premium subscription today
ഫോക്സ്വാഗന്റെ കോംപാക്റ്റ് കാറാണ് ഗോൾഫ്. 1974 മുതൽ രാജ്യാന്തര വിപണിയിലുള്ള വാഹനം ഇന്ത്യയിൽ എത്തുന്നത് 2025ലാണ്. ഗോൾഫിന്റെ പെർഫോമൻസ് മോഡലായ ജിടിഐ. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് (ഇഎ888) ഫോക്സ്വാഗണ് ഗോള്‍ഫ് ജിടിഐയിലുള്ളത്. 265എച്ച്പി കരുത്തും പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് ഈ മോഡലിൽ.
ഫോക്സ്വാഗൻ ഗോൾഫാണ് ഇപ്പോൾ വാഹന ലോകത്തെ പ്രധാന താരം. പെർഫോമൻസിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികൾ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോൾഫ് ജയസൂര്യ സ്വന്തമാക്കിയപ്പോൾ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോൾഫ്
കേരളത്തിലെ ആദ്യ ഗോൾഫ് ജിടിഐ സ്വന്തമാക്കി നടൻ ജയസൂര്യ. മകൻ അദ്വൈതിനു വേണ്ടിയാണ് ഈ ഹോട്ട് ഹാച്ച് സ്വന്തമാക്കിയത്. പെർഫോമൻസിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഫോക്സ്വാഗനിന്റെ ഈ പെർഫോമൻസ് ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയും ജയസൂര്യ തന്നെ. വലിയ വണ്ടി ഭ്രാന്തനൊന്നുമല്ലെങ്കിലും
വാഹന പ്രേമികൾ കാത്തിരുന്ന ഗോൾഫ് ജി ടി ഐ യെ ഇന്ത്യയിൽ പുറത്തിറക്കി ഫോക്സ്വാഗന്. 52.99 ലക്ഷമാണ് പുത്തൻ കാറിന്റെ വില. ഇതോടെ നിലവിൽ ഇന്ത്യയിൽ വിൽപനയിലുള്ള ഫോക്സ്വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോൾഫ് ജി ടി ഐ .വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വാഹനത്തിന് വലിയ ഡിമാൻഡായിരുന്നു. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോൾഫ് ജി ടി ഐ യുടെ ആദ്യ ബാച്ചിൽ 150 വാഹനങ്ങളാണ് ഉണ്ടാവുക
വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിറ്റു തീർന്നു ചരിത്രം കുറിക്കുകയാണ് ഫോക്സ്വാഗന്റെ ഗോൾഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാർ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും
കഴിഞ്ഞ മാസമാണ് ടിഗ്വാന് ആര് ലൈന്‍ പുറത്തിറക്കി ഇന്ത്യയിലെ ഹൈ പെര്‍ഫോമെന്‍സ് മോഡലുകള്‍ക്ക് ഒരു പുതുമ ഫോക്സ്വാഗണ് കൊണ്ടു വരുന്നത്. അതുകൊണ്ടും നിര്‍ത്താതെ ഹോട്ട് ഹാച്ച് വിഭാഗത്തില്‍ പെടുത്താവുന്ന ഗോള്‍ഫ് ജിടിഐ മോഡലാണ് പുതുതായി ഫോക്സ്വാഗണ് ഇന്ത്യയിലെത്തിക്കുന്നത്. 265 എച്ച്പി ടര്‍ബോചാര്‍ജ്ഡ്
Results 1-5