Activate your premium subscription today
ജാപ്പിനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ 1955 ലാണ് സ്ഥാപിതമാകുന്നത്. ലോകോത്തര ഇരുചക്രവാഹനങ്ങൾ നിർമിക്കുന്നതിൽ പ്രശ്സ്തരാണ് വോൾവോ.
ഹൈബ്രിഡ് മോട്ടർസൈക്കിളുമായി യമഹ മോട്ടർ ഇന്ത്യ. 155 സിസി വിഭാഗത്തിലെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളാണ് യമഹ പുറത്തിറക്കിയത്. എഫ്സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ ഡൽഹി എക്സ്ഷോറൂം വില 1,44,800 രൂപയാണ്. മുന്നിലെ ടേൺ ഇൻഡികേറ്ററുകൾ എയർ ഇൻടേക്കിന്
പൾസറും കരിസ്മയുമൊക്കെ യുവാക്കളുടെ ഹരമായി നിരത്തുകൾ വാണപ്പോൾ അതിനരികുപറ്റി കടന്നു വന്നതാണ് യമഹ ആർ 15. ആദ്യകാലങ്ങളിൽ തന്നെ യുവതിയുടെ ഇഷ്ടം നേടിയെടുത്ത ഈ എൻട്രി ലെവൽ സ്പോട്സ് ബൈക്കിനോട് നാലാം തലമുറയായിട്ടും താൽപര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്ന കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ജാപ്പനീസ്
ആർഎക്സ്100 എന്ന ഒറ്റ മോഡലിലൂടെ എക്കാലത്തും മലയാളിയുടെ ഇഷ്ടബ്രാൻഡായി നിൽക്കുകയാണ് യമഹ. ഇപ്പോൾ പ്രീമിയം മോഡലുകളിലാണു ശ്രദ്ധ. പുതിയ സമീപനങ്ങളെപ്പറ്റി യമഹ മോട്ടർ ഇന്ത്യ സെയിൽസ് മേധാവി രവീന്ദർ സിങ് സംസാരിക്കുന്നു. ∙ 2019ൽ 6.23 ലക്ഷം ടൂവീലർ ആണ് യമഹ ഇന്ത്യയിൽ വിറ്റത്. കോവിഡിനുശേഷം, 2023ൽ വിൽപന അതിനെക്കാൾ
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിന്റെ ഉൾഭാഗങ്ങളിലൂടെയാണ് ട്രാക്ഷൻ കൺട്രോൾസിസ്റ്റത്തിന്റെ അകമ്പടിയോടെ യമഹ എഫ്സി എക്സ് സംഘം കുതിച്ചത്. ആരവല്ലി കുന്നുകളുടെ മുകളിലുളള രണ്ടു കൊട്ടാരങ്ങളെ ബന്ധിപ്പിച്ച്, നാട്ടുവഴികൾ താണ്ടിയുള്ള യാത്ര എന്തുകൊണ്ടും യമഹയുടെ റൈഡ്- ഫ്രീ എന്ന മുദ്രാവാക്യത്തെ
ഇന്ത്യയിലെ നിരവധി വാഹനപ്രേമികള്‍ ഒട്ടേറെ നാളുകളായി കാത്തിരിക്കുന്ന വാര്‍ത്തയാണ് യമഹയുടെ ആര്‍എക്സ്100 എന്ന മോഡലിന്റെ തിരിച്ചുവരവ്. ഇത്തരത്തില്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു ദുഃഖവാര്‍ത്തയും ഒരു സന്തോഷവാര്‍ത്തയുമുണ്ട്. ആര്‍എക്സ്100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന തരത്തില്‍ ഒരു മോഡല്‍ വിപണിയിലെത്തില്ല
ജനപ്രിയ മോട്ടർസൈക്കളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷൻ കൺട്രോൾ സഹിതം ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡൽ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ്– എഫ്ഐ വി4 ഡീലക്സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) ഒരു
കൊച്ചി∙ ഇന്ത്യ യമഹ മോട്ടോർ പുതിയ എഫ്സീഎസ്-എഫ്ഐ വേരിയന്റുകൾ പുറത്തിറക്കി. അടുത്തയാഴ്ച മുതൽ ലഭ്യമാകും. ഡിഎൽഎക്സ് മോഡലിന് 1,18,900 രൂപയും സ്റ്റാൻഡേഡിന് 1,15,900 രൂപയുമാണ് ഡൽഹി ഷോറൂം വില.
കൊച്ചി∙ ഇന്ത്യ യമഹ മോട്ടർ, യൂണിബോഡി സീറ്റ് വേരിയന്റായ വൈസീഎഫ്-ആർ15എസ് വി3 പുറത്തിറക്കി. 1,57,600 രൂപയാണ് ഷോറൂം വില. ഈയിടെ എത്തിച്ച വൈസീഎഫ്-ആർ15 വി4 മോഡലുകൾക്കു വില 1.71 ലക്ഷം മുതലാണ്. പ്രീമിയം സ്പോർട്സ് വിഭാഗത്തിലെ പോപ്പുലർ ബൈക്കിൽ പിൻസീറ്റ് യാത്രയ്ക്കു കൂടുതൽ സൗകര്യമൊരുക്കാനാണു പുതിയ വേരിയന്റ്.
ഒരിക്കൽ ഗുരുവായൂരിലെ സാമൂതിരി കോളജിനു മുന്നിലൂടെ തന്റെ 1984 മോഡൽ ആർഡി 350 ഓടിച്ചു പോകുമ്പോൾ കുറച്ചു പെൺകുട്ടികൾ രാജുവിനോടു ചോദിച്ചു: ചേട്ടാ, ഈ വണ്ടിയിലിരുന്നു സെൽഫി എടുത്തോട്ടേ? ദുൽഖർ സൽമാൻ ബാംഗ്ലൂർ ഡേയ്സിൽ ഓടിക്കുന്ന വണ്ടിയാണത്. ടു വീലർ സൂപ്പർ സ്റ്റാർ. രാജു ഭായ് എന്നു പറഞ്ഞാലേ ഇ.എ. രാജു വിനെ
Results 1-10 of 11