Activate your premium subscription today
ലൊസാഞ്ചലസ്∙ ഗ്രാമി പുരസ്കാര പ്രഭയിൽ ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ചന്ദ്രിക ടണ്ടൻ. ത്രിവേണി എന്ന ആൽബത്തിന് 'ബെസ്റ്റ് ന്യൂ ഏജ് ആൽബം' വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടൻ, വൂട്ടർ കെല്ലർമാൻ, എരു മാറ്റ്സുമോട്ടോ എന്നിവർ ചേർന്നൊരുക്കിയ ആൽബമാണ് ത്രിവേണി. 2009ൽ പുറത്തിറങ്ങിയ 'സോൾ കോൾ' എന്ന
ലൊസാഞ്ചലസ്∙ ഗ്രാമി വേദിയിലെ ഭാര്യയുടെ നഗ്നതാ പ്രദർശനത്തിൽ പ്രശസ്ത റാപ്പർ കന്യേ വെസ്റ്റ് വലിയ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. ജപ്പാനിൽ നടത്താനിരുന്ന 20 മില്യൻ ഡോളറിന്റെ സംഗീത പരിപാടി റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടോക്കിയോ ഡോമിൽ മേയ് മാസത്തിൽ രണ്ട് സംഗീത പരിപാടികൾ നടത്താനാണ്
രാജ്യാന്തരപുരസ്കാര വേദികൾ പലപ്പോഴും ഫാഷന്റെ കൂടി ഇടങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തരം പുരസ്കാര ചടങ്ങുകളുടെ റെഡ്കാർപ്പറ്റിൽ താരങ്ങളെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഫാഷൻ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് വിവാദ റാപ്പർ കാന്യെ വെസ്റ്റിന്റെ ഭാര്യയും മോഡലുമായ ബിയാങ്ക സെൻസോറി അറുപത്തിയേഴാമത്
കഴിഞ്ഞ ദിവസം നടന്ന 2025ലെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ വസ്ത്രധാരണം വലിയ തോതിലുള്ള വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഗ്രാമിയിൽ പുതിയ ചരിത്രം എഴുതി ഗായിക ബിയോൺസി. മികച്ച കൺട്രി ആൽബം, ആൽബം ഓഫ് ദ് ഇയർ, മികച്ച കൺട്രി ഡുവോ/ ഗ്രൂപ് പെർഫോമൻസ് എന്നീ വിഭാഗത്തിൽ ഗ്രാമി സ്വന്തമാക്കിയാണ് ബിയോൺസി ശ്രദ്ധാകേന്ദ്രമായത്. മികച്ച കൺട്രി ആൽബത്തിന് ഗ്രാമി നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസി. 67–ാമത് ഗ്രാമിയിൽ മൂന്നു പുരസ്കാരങ്ങൾ കൂടി നേടിയതോടെ ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന താരവുമായി ബിയോൺസി. ഈ വർഷത്തെ പുരസ്കാരങ്ങൾ അടക്കം 35 ഗ്രാമിയാണ് ബിയോൺസി നേടിയിരിക്കുന്നത്.
ദോഹ ∙ സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽ നിന്നും ഒരു മലയാളി പെൺകുട്ടി.
നാഷ്വില്ലെ (ടെനിസി) ∙ ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്ലി (47) വിടവാങ്ങി.
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
Results 1-10 of 16