Activate your premium subscription today
ദോഹ∙ റമസാൻ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ–വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. റമസാൻ അവസാനിക്കുന്നതു വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുള്ളത്. മന്ത്രാലയത്തിന്റെ 'ഡിസ്ക്കൗണ്ടഡ് ഗുഡ്സ് ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയുടെ ഭാഗമായാണിത്.
ഇ-കൊമേഴ്സിന് പിന്നാലെ ക്വിക്ക് കൊമേഴ്സ് എന്ന ഗ്രോസറി വില്‍പ്പന ശൈലി അതിവേഗമാണ് കേരളത്തില്‍ സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ബിഗ് ബാസ്ക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോന് പറയുന്നു. 'കേരളത്തില്‍ ഇ-കൊമേഴ്സ് രംഗത്ത് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു
ഇന്ത്യയിൽ ഉപഭോഗം മൊത്തത്തിൽ താഴ്ന്ന നിലയിലാണ്. എഫ് എം സി ജി കമ്പനികൾ ഇക്കാര്യം കുറച്ചു നാളുകളായി ആവർത്തിച്ചു പറയുന്നുണ്ട്. പണപ്പെരുപ്പം കൂടുമ്പോൾ, കൈയിൽ ചെലവഴിക്കാനുള്ള പണം കുറയുന്നതാണ് താഴെ തട്ടിലേയും ഗ്രാമങ്ങളിലെയും ഉപഭോഗം കുറയാനുള്ള പ്രധാന കാരണം. ഇത് തന്നെയാണ് കമ്പനികളുടെ ലാഭത്തെയും പരോക്ഷമായി
ഓക്ലഹോമ ∙ ഓക്ലഹോമ സംസ്ഥാനത്തു പലചരക്ക് നികുതി വെട്ടിക്കുറയ്ക്കൽ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും, സ്റ്റോറുകൾ മാറ്റത്തിന് തയാറെടുക്കുന്നു.
റോഡരികിൽ പച്ചക്കറി വിൽപന നടത്തുന്ന സ്ത്രീകളിൽ നിന്ന് പച്ചക്കറി വാങ്ങി നായ. ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് കൂടയും അതിൽ പണവുമായി പച്ചക്കറി വാങ്ങാനെത്തിയത്. ഉടമയുടെ നിർദേശമനുസരിച്ച് ആവശ്യമായതു മാത്രം വാങ്ങുന്ന നായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഓക്ലഹോമ ∙ പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ബിൽ സംസ്ഥാന സെനറ്റ് പാസാക്കി. രണ്ടിനെതിരെ 42 വോട്ടുകൾ എന്ന നിലയിലാണ് ബിൽ പാസായത്. ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പിടുന്നതോടെ ബിൽ പ്രാബല്യത്തിൽ വരും.
Results 1-6