Activate your premium subscription today
ഫെഡറേഷന് ഓഫ് കേരള ഹോട്ടൽസ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷ നൽകാം. ആഗസ്റ്റിൽ ക്ലാസ്സുകൾ ആരംഭിക്കും. എസ്എസ്എൽസി/ വിഎച്ച്എസ്സി ആണ് അടിസ്ഥാന യോഗ്യത. പരിശീലനകാലത്ത് ട്യൂഷൻ ഫീ,
എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / തുല്യപരീക്ഷ ഉപരിപഠനത്തിന് അർഹതയോടെ ജയിച്ചവർക്ക് 3 വർഷംകൊണ്ട് ‘ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി’ നേടാനുള്ള സൗകര്യം കേരളസർക്കാർ അംഗീകരിച്ചു. പ്രോഗ്രാമിന് എഐസിടിഇ അംഗീകാരമുണ്ട്. ഒരു സ്വകാര്യസ്ഥാപനത്തിലെ 2024–25 പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് ഇപ്പോൾ
കോട്ടയം ∙ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ദീന് ദയാല് ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാരും കുടുംബശ്രീയും ചേർന്നൊരുക്കുന്ന ഗസ്റ്റ് സർവീസ് അസോഷ്യേറ്റ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) നാലു മാസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് ഇപ്പോൾ
ഓരോ രണ്ടര സെക്കൻഡിലും ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ഒരു പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടുന്നതായാണ് കണക്ക്. ലോകത്ത് നിലവിൽ 250 ദശലക്ഷം പേരെങ്കിലും ഈ മേഖലയിൽ ജോലി എടുക്കുന്നതായി കരുതപ്പെടുന്നു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷിപ്പിങ്, ഏവിയേഷൻ, വിനോദം, കേറ്ററിങ്, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ, കോൾ സെൻററുകൾ
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന ഖ്യാതി മോഹൻദാസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കരസ്ഥമാക്കിയിരുന്നു. കാൽ നൂറ്റാണ്ടിനടുത്ത സേവന മികവിലാണ് ഈ നേട്ടം. 2002-ൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് പതിനായിരക്കണക്കിന്
ത്രിവത്സര ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് പ്ലസ്ടു ജയിച്ച് 12 മാസത്തെ ഫുഡ്ക്രാഫ്റ്റ് പരിശീലനംവഴി ഈ രംഗത്തേക്ക് കടക്കാം. 9 മാസത്തെ ക്ലാസ്റൂം പഠനവും 3 മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവും. ഒട്ടുമിക്ക ജോലിസ്ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമാണ്. ഈ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2024–26), ബിബിഎ (2024–27) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 25 വരെ ഓൺലൈൻ അപേക്ഷ
മനസ്സും ശ്രദ്ധയും പൂർണമായും അർപ്പിച്ചുണ്ടാക്കുന്ന വിഭവം ഭക്ഷണശാലയിലെത്തുന്ന അതിഥി ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ ഷെഫിന്റെ മനസ്സിലുണ്ടാകുന്ന സന്തോഷത്തെ അടയാളപ്പെടുത്താൽ കേവലം വാക്കുകൾക്കാവില്ല. അതാണ് ഹോട്ടൽ ജോലിയുടെ പ്രത്യേകത. ഭക്ഷണമുണ്ടാക്കുമ്പോഴും അതു വിളമ്പുമ്പോഴും ഹോട്ടൽ
ധെഹ്റാനിൽ കിങ് അൽഫഹദ് യൂണിവേഴ്സിറ്റി കൗണ്ടറിൽ ഭക്ഷണ വിൽപന വിഭാഗത്തിൽ നിന്ന് കേറ്ററിങ് വിഭാഗത്തിലേക്കുള്ള മാറ്റമാണ് തനിക്കു ഹോട്ടൽ നടത്തിപ്പിന്റെ അടിസ്ഥാന പാഠം നൽകിയതെന്ന് പൂജാരി പറയുന്നു. ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചാൽ ഒരിക്കലും വിശന്നു കഴിയേണ്ടി വരില്ലെന്ന ഉപദേശത്തോടെ അങ്കടിമുഗർ സ്വദേശി മുഹമ്മദ് നൽകിയ പരിശീലനം വിവിധ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ നാരായണ പൂജാരിയെ പ്രാപ്തനാക്കി.
ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ ജോലി സാധ്യത വർധിപ്പിക്കുകയെന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (NCHMCT) സിലബസ് പരിഷ്കരിക്കും. ജവാഹർലാൽ നെഹ്റു സർവകലാശാലയുമായി (ജെഎൻയു) അക്കാദമിക് സഹകരണത്തിനു ധാരണയായിരിക്കുന്ന കൗൺസിൽ ഇതിന്റെ നടപടികൾ ആരംഭിച്ചുവെന്നാണു വിവരം.
Results 1-10 of 25