Activate your premium subscription today
കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക് പ്ലാറ്റ്ഫോമായ ടർട്ടിൽമിന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. പുതിയ ഗുണഭോക്താക്കൾ വർധിച്ചതിനൊപ്പം തന്നെ പ്രീമിയം തുക ഉയർത്തിയവരുടെ എണ്ണത്തിലും 2020 മുതൽ 73 % വർധന രേഖപ്പെടുത്തി.
അടയ്ക്കുന്ന പ്രീമിയം, ലഭിക്കുന്ന ബോണസ്, വട്ടമെത്തുമ്പോഴത്തെ വരുമാനം തുടങ്ങി 3 തലത്തിലും ആദായനികുതി ഇളവുകൾ ലഭിച്ചിരുന്ന സാമ്പത്തിക സേവനങ്ങളായിരുന്നു ലൈഫ് ഇൻഷുറൻസ് പോളിസികൾ.
കോവിഡിനു ശേഷം ആദ്യമായി വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല. ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുപ്രകാരം 10.44% വരുമാനത്തിന്റെ കുറവാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിലുണ്ടായത്. 2025 ജനുവരിയിൽ അവസാനിച്ച വർഷത്തെ കണക്കാണിത്. 2024 ജനുവരിയിൽ 20.79%, 2023 ൽ 23.57%, 2022 ൽ 25.89% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തിയ മേഖലയാണ് കഴിഞ്ഞ വർഷം കൂപ്പുകുത്തിയത്.
ഇന്‍ഷൂറന്‍സ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്സരാധിഷ്ഠതമായി മുന്നേറാന്‍ പ്രേരിപ്പിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം വിപണിയിലെത്താനും വഴിയൊരുക്കും. നൂറു ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനത്തിന് ഒപ്പം ലഭിക്കുന്ന പ്രീമിയം
പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള്‍ മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള്‍ കൂടുന്നതും,
രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ
ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത്, പോളിസിബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' അവതരിപ്പിച്ചു. സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്സൈറ്റിലൂടെയും, സ്റ്റാർ
ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ആണ് ചുമത്തുന്നത്. ഇത് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന് പല നിവേദനകളും ലഭിച്ചിട്ടുണ്ട്. GST കൗൺസിൽ സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എന്നാൽ പ്രീമിയങ്ങളിൽ പൂർണ്ണമായ ജിഎസ്ടി ഇളവ് നൽകുന്നതിനെ
എനിക്കും കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം - ഇതു മാത്രമാണ് ഒരാളെ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാൽ, ഉറച്ച സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനഘടകമാണ് ലൈഫ് ഇൻഷുറൻസ് എന്നത് ആരും മനസ്സിലാക്കുന്നില്ല. കുടുംബത്തിലെ ഒരംഗം അകാലത്തിൽ മരണപ്പെട്ടാൽ
ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് എലിവേറ്റ് എന്ന പേരില്‍ എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് അവതരിപ്പിച്ചു. ആധുനിക ജീവിതരീതികളും അടിയന്തര ചികിത്സാആവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വര്‍ധനയും കണക്കിലെടുത്തുള്ള വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന
Results 1-10 of 117