Activate your premium subscription today
ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതൽ ധനം കുറയുന്ന പ്രവണതയിലാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ നടത്തിയ ഫോറെക്സ് മാർക്കറ്റ് ഇടപെടലുകൾക്കൊപ്പം
പ്രമുഖ ഷെയർ ബ്രോക്കിങ് കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസും മനോരമ സമ്പാദ്യവും ചേർന്നു കൊല്ലം റോട്ടറി ക്ലബ് ഓഫ് കൊയിലോണിൽ ഓഹരി മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ:
സമീപകാലത്ത് നിക്ഷേപകര്‍ക്ക് കൈവന്ന താരതമ്യേന പുതിയ രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് റെയിറ്റ്സ് (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്), ഇന്‍വിറ്റ്സ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) എന്നിവ. സ്ഥിരവരുമാനം കാംക്ഷിക്കുന്ന അല്ലെങ്കില്‍ പോര്‍ട്ഫോളിയോയില്‍
മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (Asset Under Management/AUM) ഡിസംബറിൽ 88,728.79 കോടി രൂപയിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കി.
ബെംഗളൂരു∙ ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായി 25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. 2030ഓടെ ഇന്ത്യയിലെ ഒരുകോടി ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ
വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ നിക്ഷേപം നേടാനായി 28,29 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവി’ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) വിറ്റൊഴിക്കൽ പുതുവർഷത്തിലും തുടരുന്നു. പുതുവർഷത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം. ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ്
2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ
വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ
എച്ച്ഇജി ലിമിറ്റഡ് (HEG) എൽഎൻജി ബൽവാര ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമാണക്കമ്പനി. അൾട്രാ ഹൈപവർ ഇലക്ട്രോഡുകൾ നിർമിക്കുന്ന ലോകത്തെത്തന്നെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പ്ലാന്റാണ് എച്ച്ഇജിയുടേത്. രാജ്യാന്തര വിപണികളിലും സാന്നിധ്യം. ഫ്രാൻസിലെ എസ്ഇആർഎസുമായി സഹകരിക്കുന്ന കമ്പനി,
Results 1-10 of 343