Activate your premium subscription today
ദുബായ് ∙ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം യുഡബ്ല്യൂ മാളിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് ചണ്ഡീഗഢ് ആസ്ഥാനമായ ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ സ്വർണ വ്യവസായ രംഗത്തെ ആധുനികവൽക്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ
കൊച്ചി ∙ നഗരരാവിൽ ‘എമ്പുരാൻ ആവേശം’ ആകാശപ്പൊക്കത്തിൽ. 250 ഡ്രോണുകൾ വരച്ചിട്ട അബ്രാം ഖുറേഷിയും സയീദ് മസൂദും ആയിരക്കണക്കിന് കാണികളെ ആവേശം കൊള്ളിച്ചതിനു പിന്നാലെ ആ പഞ്ച് ഡയലോഗും ആകാശത്തു വിരിഞ്ഞു ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’.
സ്വർണവില ഔണ്‍സിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ലെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ ജോയ് ആലുക്കാസ് പുതുതായി ആരംഭിച്ച സിഗ്നേച്ചർ ജ്വല്ലറിയിൽ വച്ച് സ്വർണവിലയുടെ മുന്നേറ്റത്തെ കുറിച്ച് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്ത ഭാഗങ്ങൾ
ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറിലൂടെ
തൃശൂര്‍∙ പ്രായമായവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി ജോയ് ആലുക്കാസ് ‘സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്’ ആരംഭിക്കുന്നു. പുത്തൂരില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടല്‍ ചടങ്ങ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് നിര്‍വഹിച്ചു. പുത്തൂര്‍ പള്ളി വികാരി ഫാ. ജോജു പനക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.
പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന പുസ്തകം അറബിക് ഭാഷയില്‍ പ്രകാശനം ചെയ്തു. ദുബായില്‍ നടന്ന പരിപാടിയില്‍ യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സെയൂദി മുഖ്യാതിഥിയായി.
മൂന്നാംസ്ഥാനത്ത് ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ ആണ്. ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സാവിത്രി ജിൻഡാൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചിരുന്നു. ആദ്യമായാണ് സാവിത്രി പട്ടികയിൽ മൂന്നാം റാങ്കിലേക്ക് എത്തുന്നത്.
അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സമ്മാന പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നു പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
Results 1-10 of 32