Activate your premium subscription today
താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ നിരക്കിൽ ചെലവിൽ ഭവന നിർമാണത്തിനുള്ള പദ്ധതി. കേന്ദ്ര സംസ്ഥാന സര്ക്കാരുകൾ ലഭ്യമാക്കുന്നു
പനമരം∙ ഒരു പകൽ മുഴുവൻ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനകളെ വനത്തിലേക്ക് തുരത്താനായില്ല.പുഞ്ചവയൽ പൊതുവിതരണ കേന്ദ്രത്തിനു പിന്നിലെ സ്വകാര്യ കൃഷിയിടത്തിൽ തമ്പടിച്ച 4 കാട്ടാനകളാണ് വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ ഒരു പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിൽ തുടരുന്നത്. കൃഷിയിടത്തിൽ
തിരുവനന്തപുരം ∙ നെല്ലിക്കുഴി പാലത്തിന് ജീവനുണ്ടായിരുന്നെങ്കിൽ അത് അധികൃതരോടു ചോദിക്കും, ഞാൻ ആരാണ്, എന്നെ എന്തിനു വേണ്ടിയാണ് പണിതതെന്ന്. കാരണം നെല്ലിക്കുഴി പാലം ഇപ്പോൾ ഒരു സ്മാരകമാണ്. ആസൂത്രണമില്ലാതെ പദ്ധതി തയാറാക്കിയതിന്റെയും സർക്കാർ അനാസ്ഥയുടെയും സ്മാരകം. പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും
ബത്തേരി∙ മൂടക്കൊല്ലിയിൽ നിന്ന് കാട്ടുകൊമ്പൻമാരെ തുരത്താൻ കുങ്കിയാനയായ പ്രമുഖക്കൊപ്പം മുത്തങ്ങ പന്തയിൽ നിന്ന് ഭരത് എന്ന കുങ്കിയാന കൂടിയെത്തി.വനാതിർത്തിയിൽ നിന്ന് 4 കിലോമീറ്റർ ഉള്ളിലേക്ക് കാട്ടാനകളെ തിരഞ്ഞ് കുങ്കിയാനകളുംം 13 അംഗ വനപാലക സംഘവും ഇന്നലെ രാവിലെയോടെ നീങ്ങി. നാട്ടിൽ സ്ഥിരമായിറങ്ങുന്ന 2
വിദ്യാനഗർ ∙ കാസർകോട് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സിപിഎം-മുസ്ലിം ലീഗ് അനുഭാവകരായ അഭിഭാഷകർ സഖ്യത്തിൽ. പ്രസിഡന്റ് സ്ഥാനാർഥിയില്ലാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്. ഇരുവിഭാഗത്തിനുമെതിരെ അഭിഭാഷക പരിഷത്തും രംഗത്തുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് മത്സരചിത്രം തെളിഞ്ഞത്. ഇന്ത്യൻ ലോയേഴ്സ്
മാവുങ്കാൽ ∙ മഞ്ഞംപൊതിക്കുന്നിന്റെ മനോഹാരിതയും ജൈവവൈവിധ്യവും കാൻവാസിലാക്കി ചിത്രകാർ കേരളയുടെ ചിത്രകലാ ക്യാംപ്. മഞ്ഞംപൊതിക്കുന്നിൽ വ്യാപകമായി വളരുന്ന അക്കേഷ്യ മരങ്ങൾ കുന്നിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും ചിത്രങ്ങളായി മാറി. കുന്നിൻ മുകളിലെ ഹനുമാൻ ക്ഷേത്രവും പശ്ചാത്തലത്തിലുള്ള പച്ചപ്പും
ബേക്കൽ ∙ അരവത്ത് പുലരിയുടെ നാട്ടി ഉത്സവത്തിൽ പങ്കാളികളായി ജില്ലയിലെ ഹൈസ്കൂൾ ജീവശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയും. എല്ലാവർഷവും അധ്യാപകർ നാട്ടിയിൽ പങ്കെടുക്കാറുണ്ടെങ്കിലും കുട്ടികളോട് ചേർന്ന് വയലിൽ ഞാറ് നടാറാണു പതിവ്. എന്നാൽ, ഇത്തവണ സ്വന്തമായി 20 സെന്റ് വയലിൽ കൃഷി ഇറക്കിയാണ് ജീവശാസ്ത്ര അധ്യാപകർ
കാഞ്ഞങ്ങാട് ∙ അമൃതം പൊടിക്കു പുറമേ കുടുംബശ്രീ ജില്ലാ മിഷന്റെ മറ്റൊരു ഉൽപന്നംകൂടി വിപണിയിലേക്ക്. ‘അമൃതം ന്യൂട്രിമിക്സ്’ പുട്ടുപൊടിയാണ് വിപണിയിലേക്ക് എത്തുന്നത്. പുട്ടുപൊടിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കര പറമ്പയിലെ അക്ഷയ ന്യൂട്രിമിക്സ് യൂണിറ്റിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ
മാനന്തവാടി ∙ സ്ഥല സൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കെട്ടിടം ഏത് സമയം നിലം പൊത്തുമെന്ന നിലയിൽ. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ച് നീക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറെയാണ്.ആശുപത്രി കെട്ടിടങ്ങളുടെ നടുവിലാണ് ആഭ്യന്തര വകുപ്പിന്റെ
പാടിച്ചിറ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് വിളിച്ചുചേർത്ത കോൺഗ്രസ് വികസനസെമിനാർ കയ്യാങ്കളിയുടെയും പോർവിളിയുടെയും വേദിയായി. ഇരുപക്ഷമായി തിരിഞ്ഞ പ്രവർത്തകരും നേതാക്കളും തമ്മിൽ ഏറെനേരം വാക്കുതർക്കവും ബഹളവുമുണ്ടായി.സംഘർഷമായതോടെ യോഗംഉപേക്ഷിച്ച് ഭാരവാഹികൾ മടങ്ങി.ബഹളമുണ്ടാക്കിയ പ്രവർത്തകരെ
കൽപറ്റ ∙ മേയ് ആദ്യം നേരത്തെ തുടങ്ങിയ വേനൽമഴയ്ക്കു പിന്നാലെ ഇടവേളയില്ലാതെ മഴക്കാലമായതോടെ കാർഷിക നാണ്യവിളകൾക്കു മോശം കാലം. ഈ മഴക്കാലത്ത് രണ്ടുതവണ വെള്ളം കയറിയതിനാൽ വ്യാപക കൃഷിനാശമാണുണ്ടായത്. പതിവിനു വിപരീതമായി ഇത്തവണ മേയ് അവസാനത്തോടെ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ചെറിയ ശമനത്തിനു ശേഷം ജൂണിൽ
Results 1-10 of 10000