Activate your premium subscription today
ബാങ്കിടപാടുകളിലുള്ള പരാതികളിൽ ഒരു വലിയ ശതമാനം മിനിമം ബാലൻസ് ചാർജ് പിടിച്ചതുമായി ബന്ധപ്പെട്ടതാണ്. മിനിമം ബാലൻസ് വേണമെന്ന് അറിയില്ലായിരുവെന്നും മിനിമം ബാലൻസ് പിടിച്ചത് ശരിയല്ല എന്നും മിനിമം ബാലൻസ് പിടിച്ചത് കൂടിപ്പോയി എന്നും മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലായെന്ന കാര്യം ബാങ്ക് അറിയിച്ചില്ലായെന്നും ഒക്കെ
ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ജീവന് നഷ്ടപ്പെട്ടാല്‍ അക്കൗണ്ടിലെ പണമെല്ലാം നോമിനിക്കാണ് അവകാശപ്പെട്ടത്. നോമിനി രേഖകളുമായി വന്നാല്‍ ബാങ്ക് അവര്‍ക്ക് പണമെല്ലാം നല്‍കണം. എന്നാല്‍ നോമിനി ഇതൊന്നുമറിയാതിരുന്നാലോ. അങ്ങനെ അറിവൊന്നുമില്ലാതിരിക്കേ നോമിനിയും മരണപ്പെട്ടാലോ. അക്കൗണ്ടിലെ പണമെല്ലാം ആര്‍ക്കും
ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും
മിക്കവരും സ്വകാര്യ ജോലിയേക്കാള്‍ സര്‍ക്കാര്‍ ജോലി നേടാനാണ് ശ്രമിക്കുക. ജോലി സുരക്ഷതന്നെയാണ് പ്രധാന കാരണം.ജോലി സുരക്ഷിതത്വത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാലും നികുതി ഇളവുകള്‍ അടക്കം ലഭിക്കണമെങ്കില്‍ നിക്ഷേപം മറ്റ് പദ്ധതികളില്‍ കൂടി ആകണം. ജോലി
ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതായത് 25 ലക്ഷം രൂപ നിക്ഷേപിച്ച ആൾക്കും, 5 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്ന ആൾക്കും ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷം മാത്രമേ തിരിച്ചു ലഭിക്കൂ.
ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകാൻ ബാങ്കിങ് ഭേദഗതി ബിൽ വരുന്നു. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഇതടക്കമുള്ള ഭേദഗതികൾ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നേട്ടം ലഭിക്കുക. ബാങ്കിന്റ 117-ാം സ്ഥാപക ദിനം പ്രമാണിച്ചാണ് പുതിയ സ്കീം അവതരിപ്പിച്ചത്. കൂടാതെ, പ്രത്യേക ടേം ഡെപ്പോസിറ്റ് സ്കീം ആയ
സാധാരണ രീതിയിൽ ഒരു സ്ഥിര നിക്ഷേപത്തിൽ നിന്നു തുക പിൻവലിക്കുമ്പോൾ പിഴ കൊടുക്കേണ്ടി വരും. എന്നാൽ അത്തരം പിഴ ഈടാക്കലുകളിൽ നിന്നു രക്ഷനേടാൻ കഴിയുന്ന എസ്ബിഐയിലെ സ്ഥിര നിക്ഷേപ പദ്ധതിയാണ് മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീം അല്ലെങ്കിൽ എസ്ബിഐ മോഡ്സ് സ്കീം. ഈ പദ്ധതി നിലവിൽ നിക്ഷേപകർക്ക് 7 ശതമാനം പലിശ വാഗ്ദാനം
കാലാവസ്ഥ വ്യതിയാനം ഇന്നു ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ജീവജാലങ്ങളുടെ ആരോഗ്യവും നിലനില്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണം എന്നതാണ് ലോകമൊന്നാകെ കൈകൊണ്ടിരിക്കുന്ന ആപ്ത വാക്യം. സാമ്പത്തിക മേഖലയും സാമ്പത്തിക പ്രവർത്തനങ്ങളും പദ്ധതികളും ഈ ആശയവുമായി സമരസപ്പെട്ടുവേണം
പണം സൂക്ഷിക്കാനും വളർത്താനും കാലാകാലങ്ങളായി ഒരു വിഭാഗം ഇന്ത്യക്കാർ ബാങ്ക് എഫ് ഡിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഓഹരി വിപണിയിൽ നിന്നോ, സ്വർണ ഇ ടി എഫുകളിൽ നിന്നോ, സർക്കാർ കടപത്രങ്ങളിൽ നിന്നോ, കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നോ ഉള്ള ഉയർന്ന വരുമാനം ലഭിക്കുന്ന കണക്കുകളൊന്നും ഇത്തരക്കാരുടെ മനം മാറ്റാറില്ല.
Results 1-10 of 30