Activate your premium subscription today
കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്കിന്റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുള്ള
സംരംഭങ്ങളെ ശാക്തീകരിക്കാനും അതുവഴി രാജ്യവികസനം ത്വരിതപ്പെടുത്താനും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചത് നിരവധി പദ്ധതികൾ. കേരളത്തിൽ സമീപകാലത്ത് ആരംഭിച്ചത് പതിനായിരക്കണക്കിന് പുതിയ സംരംഭങ്ങളാണ്. അവയിൽ മൂന്നിലൊന്നും നയിക്കുന്നത് സ്ത്രീകൾ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം, ഐടി, വസ്ത്രനിർമാണം തുടങ്ങിയ
നമ്മുടെ കൈയ്യിലുള്ള തുക ഒരു സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്, ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണെങ്കിലും, നേരത്തെയുള്ള
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. അതും നിരവധി ഓഫറുകളും ലഭിച്ചാലേ...അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഓഫറുകള്‍ ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച്
ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ബീന വഹീദ് ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയാണ്.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നേട്ടം ലഭിക്കുക. ബാങ്കിന്റ 117-ാം സ്ഥാപക ദിനം പ്രമാണിച്ചാണ് പുതിയ സ്കീം അവതരിപ്പിച്ചത്. കൂടാതെ, പ്രത്യേക ടേം ഡെപ്പോസിറ്റ് സ്കീം ആയ
നമുക്ക് എല്ലാവര്ക്കും ഉറപ്പായും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ട്. എന്നാല്‍ അക്കൗണ്ടില്‍ നിശ്ചിത തുക ബാലന്‍സ് വയ്ക്കണമെന്നത് അത്യാവശ്യഘട്ടങ്ങളിൽ പൊല്ലാപ്പാകാറുണ്ട്. തന്നെയുമല്ല ഗ്രാമം, നഗരം, മെട്രോ സിറ്റി തുടങ്ങിയ ഇടങ്ങളില്‍ മിനിമം ബാലന്‍സ് തുകയില്‍ വ്യത്യാസവുമുണ്ട്. എന്നാല്‍ സീറോ ബാലന്‍സ്
മുംബെ∙ ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ വിപണിയിൽ നേട്ടമുണ്ടാക്കി ബാങ്ക് ഓഫ് ബറോഡ ഓഹരികൾ. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരിവില ഇതോടെ 194.9 രൂപയിലേക്കെത്തി. ഇന്ന് വിപണിയിൽ 188 രൂപയിലാരംഭിച്ച ഓഹരി 6 രൂപയിലധികം നേട്ടത്തില്‍ വ്യാപാരം നടത്തി. സ്റ്റോക്കുവില ഉയർന്നതോടെ ഒരു ലക്ഷം കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്
ബാങ്ക് ഓഫ് ബറോഡ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്സിന്സിന്റെ (BoB Financial Solutions Ltd-BFSL) 49 ശതമാനത്തോളം ഓഹരികള്‍ വില്‍ക്കും. പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിലുള്ള ഉപ സ്ഥാപനമാണ് ബിഎഫ്എസ്എല്‍. ഓഹരി വില്‍പ്പനയ്ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. നിലവില്‍ ബാങ്ക് ഓഫ്
തിരിച്ചെത്തിയ പ്രവാസിയാണോ നിങ്ങൾ? സംരംഭം തുടങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണോ? എങ്കിൽ ഇതാ ബാങ്ക് ഓഫ് ബറോഡ നിങ്ങൾക്കു വേണ്ട പണം വായ്പയായി തരും. നോർക്കയുമായി ചേർന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും നോർക്ക റൂട്സും സംയുക്തമായാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി വായ്പാമേള ഒരുക്കുന്നത്.
Results 1-10 of 26