Activate your premium subscription today
വ്യക്തികൾ ഒരു നിശ്ചിത പലിശ നിരക്കിൽ ഒരു സർക്കാരിനോ കമ്പനിക്കോ ഒരു നിശ്ചിത സമയത്തേക്ക് പണം കടം നൽകുന്ന ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപ്പന്നവുമാണ് ബോണ്ട്. ബോണ്ടിൽ ഇൻവെസ്റ്റ് ചെയ്ത നിക്ഷേപകന് മുൻ നിശ്ചയിച്ച സമയങ്ങളിൽ. പലിശയും. കാലാവധി തീരുമ്പോൾ. മുതലും തിരിച്ചു നൽകുന്നു. മുനിസിപ്പൽ ബോണ്ടുകൾ,
വ്യക്തികൾ ഒരു നിശ്ചിത പലിശനിരക്കിൽ സർക്കാരിനോ കമ്പനിക്കോ നിശ്ചിതകാലത്തേക്ക് പണം കടം കൊടുക്കുന്ന, ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപന്നവുമാണ് ബോണ്ട്. ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് മുൻ നിശ്ചയിച്ച സമയങ്ങളിൽ പലിശയും കാലാവധി തീരുമ്പോൾ മുതലും തിരിച്ചു ലഭിക്കും.
നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബോണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചു കട ബാധ്യതകളില്ലാത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സ്വന്തമായി കടപ്പത്രം ഇറക്കാനാകും.
ഇന്ത്യൻ ഓഹരിവിപണി ഒരു തിരുത്തലിലേക്കു കടന്നിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം, ക്രൂഡ് ഓയിൽ വില, ഓഹരികളുടെ ഉയർന്ന മൂല്യം തുടങ്ങിയവയെല്ലാം അതിനു കാരണമാണ്. അമേരിക്കയിൽ ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പുഫലവും വിപണിയെ സ്വാധീനിക്കും.
റിയാദ്∙ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ കടപ്പത്ര വിൽപനയ്ക്ക് ഒരുങ്ങുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി പണം സ്വരുക്കൂട്ടാനാണ് ലക്ഷ്യം. 10, 30, 40 വർഷത്തെ കാലാവധിയുള്ള ബോണ്ടുകൾ വിൽക്കാനായി രാജ്യാന്തര നിക്ഷേപക ബാങ്കുകളെയാണ് അരാംകോ
മെഡിക്കൽ പിജി വിദ്യാർഥികൾക്കുള്ള ബോണ്ട് വ്യവസ്ഥ പിൻവലിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സംസ്ഥാനങ്ങളോടു നിർദേശിച്ചു. ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ വിദ്യാർഥികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവേശനം ലഭിച്ച സീറ്റ് ഉപേക്ഷിച്ചാൽ വൻതുക പിഴ ചുമത്തുന്നത് അവസാനിപ്പിച്ച്, അടുത്ത ഒരു വർഷത്തേക്ക് പ്രവേശനം വിലക്കുന്നതു പരിഗണിക്കണമെന്നാണു നിർദേശം.
കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇടിഎഫ്(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ആണ് സിപിഎസ്ഇ ഇടിഎഫ്. സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം. ഒരു നിക്ഷേപത്തിലൂടെത്തന്നെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾ പോർട്ട്ഫോളിയോയിൽ ചേർക്കാം എന്നതാണ് സിപിഎസ്ഇയെ
മൊബൈൽ പേമെന്റ് സൗകര്യമൊരുക്കി സാധാരണക്കാർക്കിടയിൽ പോലും തികച്ചും സുപരിചിതമാണ് പേടിഎം. ഇതിന്റെ ഭാഗമായ പേടിഎം മണി മ്യൂച്ചൽ ഫണ്ട്, ഓഹരി, ഐപിഒ, എഫ് ആൻഡ് ഒ, ഇടിഎഫ് തുടങ്ങിയ വൈവിധ്യമാർന്ന നിക്ഷേപങ്ങൾ സാധാരണക്കാർക്കിടയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ സാധിക്കുന്നതിന് സർക്കാർ
പലിശ നിരക്കുകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ എഫ്ഡി നിക്ഷേപമാണോ ഇപ്പോൾ ഏറ്റവും സുരക്ഷിതം? ഡെറ്റ് ഫണ്ടുകൾ ദീർഘകാലത്തേക്കു മികച്ച ആദായം നൽകുന്നവയാണോ? കെ.ശ്രീധരൻ, പാലക്കാട് ഹ്രസ്വകാല നിക്ഷേപമായി സ്ഥിരനിക്ഷേപങ്ങളെ കാണുന്നത് അഭികാമ്യമാണ്. എന്നാൽ വരുന്ന വർഷങ്ങൾ ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്ക്
2022 ഡിസംബർ പകുതി പിന്നിടുന്നതു വരെ ഇന്ത്യൻ ഓഹരി വിപണി തിളക്കമാർന്ന പ്രകടനം നിലനിർത്തി പോന്നിരുന്നുവെങ്കിലും തുടർന്നങ്ങോട്ട് ചെറിയ തളർച്ച കാണിക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. 2023ലെ ആദ്യ ട്രേഡിങ് ദിനമായ ജനുവരി 2ന് 61,167 എന്ന
Results 1-10 of 25